DUBAI AIRPORT - Janam TV
Friday, November 7 2025

DUBAI AIRPORT

ഇതുവഴി കടന്നുപോയത് 6.02 കോടി യാത്രക്കാർ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ട്

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് എയർപോർട്ട്. കഴിഞ്ഞ വർഷം 6.02 കോടി യാത്രക്കാരെ കൈകാര്യം ചെയ്തതിലൂടെയാണ് ദുബായ് ആഗോളതലത്തിൽ മുൻനിരയിലെത്തിയത്. ഏവിയേഷൻ കൺസൽട്ടൻസിയായ ...

68.6 മില്യൺ യാത്രക്കാർ; ദുബായ് എയർപോർട്ടിൽ റെക്കോർഡ്; ഏറ്റവുമധികം പേർ വന്നത് ഇന്ത്യയിലേക്ക് 

ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ 3 കോടി 65 ലക്ഷത്തോളം ആളുകളാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ...

6 മാസത്തിനിടെ നാല് കോടി പേർ; അതിൽ 61 ലക്ഷവും ഇന്ത്യക്കാർ; ദുബായ് എയർപോർട്ടിലെ യാത്രക്കാരുടെ കണക്ക്

ദുബായ്: യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുമായി ദുബായ് രാജ്യാന്തര വിമാനത്താവളം. 2024ലെ ആദ്യ ആറ് മാസത്തിനുള്ളിൽ 4 കോടി 49 ലക്ഷം ആളുകൾ ദുബായ് എയർപോർട്ട് മുഖേന യാത്ര ...

ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടിത്തം

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തെ തുടർന്ന് ടെർമിനൽ 2 ലെ ചെക്ക് ഇൻ നടപടികൾ അരമണിക്കൂറിലേറെ തടസപ്പെട്ടു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ...

ദുബായ് വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനം; ഈദ് ആശംസകൾ നേർന്നും സേവനങ്ങൾ വിലയിരുത്തിയും മടങ്ങി

ദുബായ്: ബലിപെരുന്നാളിന്റെ ആദ്യ ദിനത്തിൽ യാത്രക്കാർക്ക് ലഭിക്കുന്ന സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ദുബായ് വിമാനത്താവളത്തിൽ ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ജിഡിആർഎഫ്എ-ദുബായ് ഡയറക്ടർ ജനറൽ, ...

ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിൽ; 1400 സർവീസുകളും പുനരാരംഭിച്ചു

ദുബായ് : മഴക്കെടുതിക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. തിങ്കളാഴ്ച മുതൽ ദിനംപ്രതിയുള്ള 1400 വിമാനങ്ങളുടെയും സർവീസ് പുനരാരംഭിച്ചതായി ദുബായ് എയർപോർട്ട് സിഐഒ ...

റദ്ദാക്കിയത് 1,244 വിമാന സർവീസുകൾ; യാത്രക്കാരോട് ക്ഷമ ചോദിച്ച് ദുബായ് എയർപോർട്ട് സിഇഒയും എമിറേറ്റ്സും

ദുബായ്: കനത്ത മഴയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കുണ്ടായ പ്രതിസന്ധിയിൽ ക്ഷമ ചോദിച്ച് വിമാനത്താവള സിഇഒയും എമിറേറ്റ്സ് എയർലൈൻസ് സിഇഒയും. എമിറേററ്സ് എയർലൈൻസിന്റെ 400 ഓളം വിമാന ...

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ദുബായ്: പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാനുള്ള നൂതന സംവിധാനമൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചാണ് യാത്രികർക്ക് സമയം ലാഭിക്കാവുന്ന സൗകര്യമൊരുക്കിയിരിക്കുന്നത്. ടെർമിനൽ മൂന്നിലെത്തുന്ന എമിറേറ്റ്സ് ...

കൊറോണ പിടിവിടുന്നു; പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി ദുബായ് വിമാനത്താവളം

ദുബായ്: കൊറോണ പ്രതിസന്ധി മറികടന്ന് ​പഴയ  പ്രതാപം വീണ്ടെടുത്ത്​ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അവധിക്കാലം അവസാനിക്കാനിരി​ക്കെ, വിമാനത്താവളത്തിൽ ഇപ്പോൾ വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. അടുത്ത മാസം മുതൽ അനുകൂല ...

അവധിക്കാലം എത്തുന്നു :സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്

ദുബായ്: വേനല്‍ അവധിക്കാലം എത്തുന്നതോടെ സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്. അവധിക്കാലം അടുത്തതോടെ അടുത്ത രണ്ടാഴ്ചക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അസാധാരണ തിരക്കിലാകുമെന്ന് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് ...

ദുബായ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടക്കുന്നു: വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന് എയർലൈനുകളുടെ മുന്നറിയിപ്പ്

യുഎഇ: ദുബായ് വിമാനത്താവളത്തിലെ റൺവേ താൽക്കാലികമായി അടക്കുന്നതിനാൽ വിമാന ഷെഡ്യൂളുകളിൽ മാറ്റം വന്നേക്കാമെന്ന് എയർലൈനുകളുടെ മുന്നറിയിപ്പ്. മെയ് 9 മുതൽ നവീകരണത്തിൻറെ ഭാഗമായി റൺവേ അടക്കുന്നതിനാൽ ജൂൺ ...

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം; വീണ്ടും പദവി സ്വന്തമാക്കി ദുബായ്

അബുദാബി: ഡിസംബർ പകുതിയോടെ ദുബായ് വിമാനത്താവളം പൂർണ സജ്ജമായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷിത യാത്രക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പ്രത്യേക 'സ്മാർട്ട് ...