കൊറോണ പിടിവിടുന്നു; പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി ദുബായ് വിമാനത്താവളം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

കൊറോണ പിടിവിടുന്നു; പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി ദുബായ് വിമാനത്താവളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 08:01 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: കൊറോണ പ്രതിസന്ധി മറികടന്ന് ​പഴയ  പ്രതാപം വീണ്ടെടുത്ത്​ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. അവധിക്കാലം അവസാനിക്കാനിരി​ക്കെ, വിമാനത്താവളത്തിൽ ഇപ്പോൾ വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. അടുത്ത മാസം മുതൽ അനുകൂല കാലാവസ്​ഥ മുൻനിർത്തി വിനോദസഞ്ചാരികളെ സ്വീകരിക്കാനുള്ള തയാറെടുപ്പും ഊർജിതമാണ്​. കൊറോണ ഭീഷണി അകന്നതോടെയാണ്​ ദുബായ് വിമാനത്താവളം ഏതാണ്ട്​ പൂർവ സ്ഥിതിയിലേക്ക്​ തിരിച്ചെത്തിയത്​.

ഈവർഷം രണ്ടാം പാദത്തിലെ മൂന്നു മാസം 1.42കോടി യാത്രക്കാരാണ് ദുബായ് ​വിമാനത്താവളം വഴി കടന്നുപോയത്​. കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യു​മ്പോൾ വർദ്ധനവ്​ 191ശതമാനമാണ്​. വിമാനത്താവളത്തിലെ ഒരു റൺവേ നവീകരണ പ്രവർത്തനങ്ങൾക്കായി 45 ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെ മാസങ്ങളിൽ വളർച്ച കൂടുകയാണ്​ ചെയ്തതെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണയെ വിജയകരമായി മറികടക്കുമ്പോൾ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിർത്താനും സാധിച്ചതായി ദുബായ് എയർപോർട്​സ്​ചീഫ്​ എക്സിക്യൂട്ടീവ്​ പോൾ ഗ്രിഫിത്സ് ​പറഞ്ഞു. കഴിഞ്ഞ വർഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച്​ ഏകദേശം ഇരട്ടിയോളമാണ്​ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചത്​.

ഈ വർഷം ജൂൺവരെയുള്ള ആറുമാസത്തിൽ 2.79കോടി യാത്രക്കാരാണ് ​വിമാനത്താവളം ഉപയോഗിച്ചത്​. കൊറോണ പ്രതിസന്​ധി കാലത്ത്​ ഏറ്റവും മികച്ച രീതിയിൽ ജോലി സ്​ഥലം രൂപകൽപന ചെയ്തതിന്​ കഴിഞ്ഞ ആഴ്ച ദുബായ് വിമാനത്താവളത്തിന്​ അന്താരാഷ്​ട്ര പുരസ്കാരം ലഭിച്ചിരുന്നു.

Tags: covidDUBAI AIRPORT
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies