റദ്ദാക്കിയത് 1,244 വിമാന സർവീസുകൾ; യാത്രക്കാരോട് ക്ഷമ ചോദിച്ച് ദുബായ് എയർപോർട്ട് സിഇഒയും എമിറേറ്റ്സും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റദ്ദാക്കിയത് 1,244 വിമാന സർവീസുകൾ; യാത്രക്കാരോട് ക്ഷമ ചോദിച്ച് ദുബായ് എയർപോർട്ട് സിഇഒയും എമിറേറ്റ്സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 10:11 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: കനത്ത മഴയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കുണ്ടായ പ്രതിസന്ധിയിൽ ക്ഷമ ചോദിച്ച് വിമാനത്താവള സിഇഒയും എമിറേറ്റ്സ് എയർലൈൻസ് സിഇഒയും. എമിറേററ്സ് എയർലൈൻസിന്റെ 400 ഓളം വിമാന സർവീസുകളാണ് മഴ കാരണം മുടങ്ങിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 1,244 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. നിലവിൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ വിമാന സർവീസുകളെല്ലാം പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ്, ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചു.

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്സ് തുറന്ന കത്താണ് എഴുതിയത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലേയ്‌ക്ക് കൊണ്ടുവരുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു. അതിഥികളുടെ ക്ഷേമത്തിനും വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കാനും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കത്തിലൂടെ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റുകയും എയർ ഇന്ത്യയുടേതടക്കം വിമാനങ്ങൾ മുടങ്ങുകയും ചെയ്തിരുന്നു. യാത്രക്കാർ അനുഭവിച്ച ബുദ്ധിമുട്ടിൽ ആത്മാർത്ഥമായി ക്ഷമചോദിക്കുന്നതായി എമിറേറ്റ്സ് സിഇഓ ടിംക്ളാർക്കും അറിയിച്ചു. കനത്ത മഴയിൽ എമിറേറ്റ്സ് എയർലൈൻ 400ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനയാത്ര മുടങ്ങിയത് കാരണം ബുദ്ധിമുട്ടിലായവർക്കായി 12,000 ഹോട്ടൽ മുറികളെടുത്ത് നൽകിയെന്നും രണ്ടര ലക്ഷത്തോളം ഭക്ഷണ കൂപ്പണുകൾ വിതരണം ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. സഹായമെത്തിക്കാൻ നൂറോളം എയർലൈൻസ് ജീവനക്കാരെ സജ്ജമാക്കിയിരുന്നതായും സിഇഓ അറിയിച്ചു. വിമാന സർവീസുകളെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ദുബായിലേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഞായറാഴ്ച ഉച്ചക്ക് 12 മണി വരെ തുടരും.

Tags: dubaiRainDUBAI AIRPORTemirates
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies