അവധിക്കാലം എത്തുന്നു :സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

അവധിക്കാലം എത്തുന്നു :സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 04:07 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വേനല്‍ അവധിക്കാലം എത്തുന്നതോടെ സുപ്രധാന നിര്‍ദ്ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ട്. അവധിക്കാലം അടുത്തതോടെ അടുത്ത രണ്ടാഴ്ചക്കുള്ളിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അസാധാരണ തിരക്കിലാകുമെന്ന് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.

സ്‌കൂളുകള്‍ വേനലവധിക്കാലവും  ബലി പെരുന്നാൾ അവധിക്കാലവും  പ്രമാണിച്ച് അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്  അസാധാരണമായ തിരക്കിലാകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.  ജൂണ്‍ 24 നും ജൂലൈ 4 നും ഇടയില്‍ ഏകദേശം 24 ലക്ഷം യാത്രക്കാര്‍ ദുബായ് വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.  പ്രതിദിന ട്രാഫിക് 214,000 യാത്രക്കാരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിദിന ട്രാഫിക്കില്‍ 235,000-ത്തിലധികം യാത്രക്കാരുള്ള ജൂലൈ 2 ഏറ്റവും തിരക്കേറിയ ദിവസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 8, 9 തീയതികളിലെ പെരുന്നാൾ വാരാന്ത്യത്തിലും സമാനമായ യാത്രക്കാരുടെ എണ്ണം വിമാനത്താവളത്തില്‍ പ്രതീക്ഷിക്കുന്നു. യാത്രക്കാര്‍ക്ക്  സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ ദുബായ് എയര്‍പോര്‍ട്ട്‌ എയര്‍ലൈനുകള്‍, കണ്‍ട്രോള്‍ അതോറിറ്റികള്‍, വാണിജ്യ, സേവന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

യാത്രക്കാര്‍ തങ്ങള്‍ യാത്ര ചെയ്യുന്ന ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുകയും വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സാധുതയോടെ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്ക്, 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക സ്മാര്‍ട്ട് ഗേറ്റ്സ്  ഉപയോ​ഗിക്കാവുന്നതാണ്. യാത്രക്കാര്‍ ടെര്‍മിനല്‍ 1-ല്‍ നിന്നാണ് പറക്കുന്നതെങ്കില്‍, പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.

Tags: DUBAI AIRPORT
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies