dubai police - Janam TV
Sunday, July 13 2025

dubai police

സംഘടിതമായി ഭിക്ഷാടനം നടത്തി; 41അറബ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: സംഘടിതമായി ഭിക്ഷാടനം നടത്തിയ 41പേരെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. സന്ദർശക വിസയിൽ യു.എ.ഇയിൽ പ്രവേശിച്ച് ഒരു ഹോട്ടലിൽ താമസിച്ച് അവിടം തങ്ങളുടെ താവളമായി ഉപയോഗിക്കുകയായിരുന്നു ...

സ്വാറ്റ് ചലഞ്ചുമായി ദുബായ് പോലീസ്; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ദുബായ്; ദുബായ് പോലീസ് സംഘടിപ്പിക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ചിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. അടുത്തമാസം ഒന്നു മുതൽ ദുബായ് അൽ റുവയ്യ ട്രെയിനിങ് സിറ്റിയിലാണ് സ്വാറ്റ് ചലഞ്ച് ആരംഭിക്കുക. ...

മഴയത്ത് അപകടകരമായ രീതിയിൽ കാറിൽ അഭ്യാസപ്രകടനം; ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്

ദുബായ്: മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പിടിച്ചെടുത്തു. അൽ മർമൂം മേഖലയിൽ മഴയത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ...

നിയമം ലംഘിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളും പിടിച്ചെടുത്ത് ദുബായ് പൊലീസ്; 251 പേർക്ക് പിഴ

ദുബായ്: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓടിച്ച ആയിരത്തിലേറെ സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബായ് പൊലീസ്. 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്കൂട്ടറുകളാണ് അൽ റിഫ മേഖലയിൽ നിന്ന് പൊലീസ് ...

മോടിപ്പിടിപ്പിച്ച് ഒച്ചപ്പാടും ബഹളം വച്ച് നിരത്തിൽ വാഹനമിറക്കിയാൽ പണി വരും; 24 മണിക്കൂറിനിടെ ദുബായ് പൊലീസ് പിടിച്ചെടുത്തത് 23 വാഹനങ്ങൾ

ദുബായ്: ഒച്ചപ്പാടും ബഹളവുമായി നിരത്തിൽ വാഹനമോടിച്ചാൽ വിവരമറിയുമെന്ന് ദുബായ് പൊലീ‌സ്. അനുവദനീയമായതിൽ അധികം ശബ്ദവുമായി നിരത്തിലോടിയ വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ ...

ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ

ദുബായ്: ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും. എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലാണ് ...

കനത്ത ചൂടിൽ കുട്ടികൾ വാഹനങ്ങളിൽ തനിച്ച്; രക്ഷയായി ദുബായ് പോലീസ്; ഈ വർഷം ഇതു വരെ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്

ദുബായ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുന്നതായി പരാതി.രക്ഷിതാക്കളുടെ അശ്രദ്ധയാണ് കാരണം. ഈ വർഷം മാത്രം ഇത്തരത്തിൽ വാഹനങ്ങളിലാക്കി പോയ 36 കുട്ടികളെ രക്ഷപ്പെടുത്തിയതായാണ് കണക്ക്.ഭരണകൂടം ...

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പുനരധിവാസ പദ്ധതിയുമായി ദുബായ് പോലീസ് 

ദുബായ്: ശിക്ഷാകാലാവധി പൂർത്തിയാക്കി പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തടവുകാർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനായി ദുബായ് പോലീസ് പുനരധിവാസ പദ്ധതി ഏർപ്പെടുത്തുന്നു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്യുണിറ്റീവ് ആൻഡ് കറക്ഷണൽ ...

തകരാറിലായ വാഹനങ്ങൾ ഓടിച്ച 1,700 പേർക്ക് പിഴ; കർശന നടപടിയുമായി ദുബായ് പോലീസ്

ദുബായ്: സുരക്ഷിതമല്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 1,700 പേർക്ക് പിഴ ചുമത്തിയതായി ദുബായ് പോലീസ്. തകരാറിലായ വാഹനങ്ങൾ ഓടിച്ചതിന് 2022 ജൂൺ വരെയുള്ള കാലയളവിൽ 1,704 പേർക്കും പിഴ ...

പെരുന്നാളിനൊരുങ്ങി ദുബായ്; സുരക്ഷ കർശനമാക്കി അധികൃതർ

ദുബായ്: റമദാൻ പെരുന്നാളിനായി കനത്ത സുരക്ഷയിൽ ദുബായ്. ആഘോഷങ്ങൾ നന്നായി നടത്താനും മറ്റ് അപകടങ്ങൾ ഉണ്ടാകാതിരിക്കാനും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി യിരിക്കുന്നത്. നഗരത്തിൻറെ വിവിധ ഭാഗങ്ങളിലായി 3200 ...

മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാം: ദുബായ് പോലീസിൽ പുതിയ സംവിധാനം

ദുബായ്: മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാൻ ദുബായ് പോലീസിൽ പുതിയ സംവിധാനം. മൃതദേഹം അഴുകാൻ സഹായിക്കുന്ന പുഴുക്കളേയും പ്രാണികളേയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമല്ലാം കണ്ടെത്താൻ ...

മസാജ് സർവീസുകൾ വാഗ്ദാനം ചെയ്ത് സന്ദേശങ്ങൾ, പിന്നാലെ പണം തട്ടിപ്പ്: ബാങ്ക് അനുബന്ധ സ്വകാര്യ വിവരങ്ങൾ പങ്കുവെയ്‌ക്കരുതെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

ദുബായ്: പോലീസും, ബാങ്ക്, സുരക്ഷാ ഏജൻസികളും ബാങ്ക് അനുബന്ധ തട്ടിപ്പ് വിഷയത്തിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ജനങ്ങൾ വീണ്ടും തട്ടിപ്പിനിരയാക്കപ്പെടുന്നത് ശ്രദ്ധക്കുറവ് മൂലമാണെന്ന് ദുബായ് പോലീസ് സൈബർ ...