മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാം: ദുബായ് പോലീസിൽ പുതിയ സംവിധാനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാം: ദുബായ് പോലീസിൽ പുതിയ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: മൃതദേഹം അഴുകിയാലും മരണസമയം കണ്ടുപിടിക്കാൻ ദുബായ് പോലീസിൽ പുതിയ സംവിധാനം. മൃതദേഹം അഴുകാൻ സഹായിക്കുന്ന പുഴുക്കളേയും പ്രാണികളേയും കുറിച്ച് പഠിക്കുന്നതിലൂടെയാണ് മരണ സമയവും കാരണവുമല്ലാം കണ്ടെത്താൻ സാധിക്കുക.
എൻഎസ്എഫ് ഇന്റർനാഷണലുമായി സഹകരിച്ച് രൂപീകരിച്ച ഡാറ്റാബേസ് ഉപയോഗിച്ചാണ് ഇത് കണ്ടെത്തുന്നത്.

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണസമയം കണ്ടെത്താൻ ദുബായ് പോലീസിന് വിജയകരമായി സാധിച്ചെന്ന് അധികൃതർ അറിയിച്ചു. മുൻപ് അഴുകിയ മൃതദേഹങ്ങൾ കണ്ടാൽ കാലപ്പഴക്കം ഏകദേശം കണക്കാക്കാനേ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ പുതിയ സംവിധാനത്തിലൂടെ ഉപേക്ഷിച്ച കെട്ടടത്തിനുള്ള കണ്ടെത്തിയ മൃതദേഹത്തിൽ നിന്നും മരണം നടന്നത് ഏത് സമയത്താണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു. ഇത് കണ്ടെത്താൻ സാധിച്ചത് മൃതദേഹത്തിലെ പുഴുക്കളെക്കുറിച്ച് പഠിച്ചതു മൂലമാണ്.

അമേരിക്കയിലും യൂറോപ്പിലും ഈ സാങ്കേതിക വിദ്യ കാലങ്ങളായി ഉപയോഗിച്ചു വരികയാണ്. മരുഭൂമി, തിരക്കുള്ള പട്ടണം തുടങ്ങിയസ്ഥലങ്ങളിലെ പുഴുക്കൾക്കും പ്രാണികൾക്കും മൃതദേഹങ്ങൾക്കും സംഭവിക്കുന്ന മാറ്റങ്ങൾ പഠനവിധേയമാക്കിയാണ് ഇതിനാവശ്യമായ ഡാറ്റ തയ്യറാക്കിയത്. മൃതദേഹത്തിൽ എന്തെങ്കിലും കൃത്രിമങ്ങൾ നടന്നാലും ഈ സംവിധാനത്തിലൂടെ അറിയാൻ സാധിക്കുമെന്ന് ദുബായ് പോലീസ് ഫോറൻസിക് ആന്റ് ക്രിമിനോളജി വിഭാഗം അറിയിച്ചു.

ദുബായ് പോലീസിലെ ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെ 22പേർ വർഷങ്ങളായി ഇത് സംബന്ധിച്ച പഠനം തുടരുകയാണെന്നും ഈ വർഷം അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നും അധികൃതർ അറയിച്ചു. വിവിധ കേസുകളിലെ നിർണ്ണായക വിവരങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം പ്രയോജനപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: dead bodydubai police
Share
Tweet
SendShare

More News from this section

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies