Duck - Janam TV

Duck

ചീപ്പ് ഷോ! സൺ​ഗ്ലാസും ധരിച്ച് ബാറ്റിം​ഗിനിറങ്ങി, ‍‍ഡക്കായി മടങ്ങിയ ശ്രേയസ് എയറിൽ

ദുലീപ് ട്രോഫിയിൽ ബാറ്റിം​ഗിനിറങ്ങിയ ശ്രേയസ് അയ്യർ വീണ്ടും ട്രോളന്മാർക്ക് വക നൽകി എയറിലായി. രണ്ടാം ദിവസമാണ് ഡിയുടെ ക്യാപ്റ്റനായ താരം ബാറ്റിം​ഗിനിറങ്ങിയത്. സൺ ​ഗ്ലാസും ധരിച്ചായിരുന്നു വരവ്. ...

ആദ്യം സിൽവർ ഡക്ക്, പിന്നാലെ എയറിൽ; പന്തിന്റെ തൊലിയുരിച്ച് ആരാധകർ

ടി20 ലോകകപ്പിൽ ഇന്ത്യൻ ഇന്നിം​ഗ്സിന് പിന്നാലെ എയറിലായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഉത്തരവാ​ദിത്തമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ടിം പതറി നിൽമ്പോഴാണ് നേരിട്ട ...

ഇതിനാണോ നിങ്ങളെ ടീമിലെടുത്തത്..! നിരാശപ്പെടുത്തി ലോകകപ്പ് താരങ്ങൾ; ഒടുവിൽ സഞ്ജുവും ഡക്ക്

ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ ഐപിഎല്ലിൽ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ. റോയൽസിനായി വൺഡൗണായി ക്രീസിലിറങ്ങിയ താരം  ഡക്കായി കൂടാരം കയറി. ഭുവനേശ്വർ കുമാറാണ് മടക്കിയത്. ...

ഒന്ന്,രണ്ട്,മൂന്ന്,നാല്… അമ്മേ നോക്ക് നാല് കാല് ; നാട്ടിൽ കൗതുക കാഴ്ചയായി താറാവ് കുഞ്ഞ്

ആലപ്പുഴ: നാട്ടിലെ താരമായി നാല് കാലുകളുള്ള താറാവ് കുഞ്ഞ്.പള്ളിപ്പാടിലാണ് നാലുകാലുകളുമായി ജനിച്ച താറാവ് കുഞ്ഞ് കൗതുക കാഴ്ചയാകുന്നത്. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുരീത്തറ പുത്തൻപുരയിൽ സാബു ...

പക്ഷിപ്പനി ?; അമ്പലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു; പ്രതിസന്ധിയിൽ കർഷകർ

ആലപ്പുഴ : അമ്പലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. പക്ഷിപ്പനിയാണ് താറാവുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ ...

ഞെട്ടണ്ട; തത്ത മാത്രമല്ല ഇനി താറാവും സംസാരിക്കും

സിഡ്‌നി: മനുഷ്യരെ പോലെ തത്തകളും മൈനകളും സംസാരിക്കുന്നത് കേൾക്കാനും കാണാനും ഇടയായിട്ടുണ്ട്. എന്നാൽ ചില താറാവുകൾ സംസാരിക്കും എന്ന് കേട്ടതിൽ ഞെട്ടിയിരിക്കുകയാണ് ശാസ്ത്ര ലോകം. ഓസ്ട്രേലിയൻ മസ്‌ക് ...