ഇതിനാണോ നിങ്ങളെ ടീമിലെടുത്തത്..! നിരാശപ്പെടുത്തി ലോകകപ്പ് താരങ്ങൾ; ഒടുവിൽ സഞ്ജുവും ഡക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിനാണോ നിങ്ങളെ ടീമിലെടുത്തത്..! നിരാശപ്പെടുത്തി ലോകകപ്പ് താരങ്ങൾ; ഒടുവിൽ സഞ്ജുവും ഡക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2024, 11:37 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ടീമിലെത്തിയതിന് പിന്നാലെ ഐപിഎല്ലിൽ ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ. റോയൽസിനായി വൺഡൗണായി ക്രീസിലിറങ്ങിയ താരം  ഡക്കായി കൂടാരം കയറി. ഭുവനേശ്വർ കുമാറാണ് മടക്കിയത്. ഓപ്പണിം​ഗ് ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു മടങ്ങുന്നത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജുവിന്റെ കുറ്റി തെറിക്കുന്നത്. ഉഗ്രനൊരു ഇൻസ്വിംഗർ വലം കൈയൻ ബാറ്റർക്ക് കാണാനായില്ല. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി.

WHAT A BALL BY BHUVI. 🤯🔥

– Vintage Bhuvi in the opening over, A duck for Buttler and a duck for Samson. 💥pic.twitter.com/b3zUG0Vi0U

— Mufaddal Vohra (@mufaddal_vohra) May 2, 2024

“>

 

സീസണിൽ റൺസൊന്നുമെടുക്കാതെ ആദ്യമായാണ് നായകൻ സഞ്ജു മടങ്ങുന്നത്. മുൻ മത്സരങ്ങളിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ച താരത്തിന്റെ പുറത്താകൽ ആരാധകരെ ഞെട്ടിച്ചു.

ലോകകപ്പ് ടീമിൽ ഇടംനേടിയതിന് പിന്നാലെ ശിവം ദുബെ, യുസ്വേന്ദ്ര ചഹൽ, രവീന്ദ്ര ജഡേജ, അർഷ്ദീപ് സിം​ഗ് തുടങ്ങിയ താരങ്ങളും നിരാശപ്പെടുത്തിയിരുന്നു. ഇന്ന് ഹെെദരാബാദിനെതിരെ 62 റൺസാണ് ചഹൽ വഴങ്ങിയത്. നാലോവറെറിഞ്ഞ താരം വിക്കറ്റൊന്നും വീഴ്‌ത്തിയില്ല. ശിവം ദുബെ  ഡക്കായ മത്സരത്തിൽ നാല് റൺസെടുത്ത് രവീന്ദ്ര ജഡേജയും പുറത്തായി. ഐപിഎല്ലിൽ ആദ്യമായി ബൗളിം​ഗിനിറങ്ങിയ ദുബെ 14 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തി.

മൂന്നോവര്‍ പന്തെറിഞ്ഞ ജഡേജ 22 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് വീഴ്‌ത്തിയില്ല. അര്‍ഷ്ദീപ് സിം​ഗ് നാല് ഓവറിൽ 52 റൺസ് കഴിഞ്ഞ മത്സരത്തിൽ വഴങ്ങിയിരുന്നു.

Tags: sanju samsonDuck
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies