Durga Puja - Janam TV

Durga Puja

എന്തൊരു ചന്തം!! എത്രകണ്ടാലും മതിവരില്ല; 8,000 ചെടികളാൽ നിർമിച്ച ദുർ​ഗാപൂജാ-പന്തൽ

ദുർ​ഗാഷ്ടമി അടുക്കുമ്പോൾ രാജ്യത്തിന്റെ ഓരോ കോണിലും പ്രത്യക്ഷപ്പെടുന്ന ഒന്നാണ് ദുർഗാപൂജാ പന്തൽ. ആദിപരാശക്തിയായ ദുർ​ഗയെ വ്യത്യസ്തമായി അണിയിച്ചൊരുക്കി പന്തലിൽ പ്രതിഷ്ഠിക്കുന്നു. ദുർ​ഗാഷ്ടമി കഴിയുവോളം ഇവിടെ പൂജയുമുണ്ടാകും. ഓരോ ...

ഷൂസ് ധരിച്ച് ദേവിക്കരികെ..; കുപിതയായി കജോൾ; കണ്ണുപൊട്ടുന്ന ചീത്തവിളിച്ച് താരം; കയ്യടിച്ച് സോഷ്യൽമീഡിയ

ദുർ​ഗാപൂജ ആഘോഷങ്ങളിലാണ് രാജ്യം. ബം​ഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം കൂടിയാണിത്. ഈയവസരത്തിൽ നവരാത്രിയോടനുബന്ധിച്ച് ദുർ​ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ചെയ്യും. രാജ്യത്തിന്റെ ഓരോ കോണിലും ദുർഗാപൂജാ പന്തലുകളും ...

“ആരാധനാലയവും പബ്ബും തിരിച്ചറിഞ്ഞൂടാ”; ദുർ​ഗാപൂജാ പന്തലിൽ ​ഗ്ലാമറസ് വേഷമണിഞ്ഞ് ഫോട്ടോഷൂട്ട്; മോഡലുകൾക്കെതിരെ വിമർശനം

രാജ്യമെങ്ങും ​ദുർ​ഗാഷ്ടമി ആഘോഷത്തിന്റെ തിരക്കിലാണ്. ​ദുർഗാപൂജയോടനുബന്ധിച്ച് വിവിധ ഭാ​ഗങ്ങളിൽ അതിമനോഹരമായ പന്തലുകളും ഒരുങ്ങിക്കഴിഞ്ഞു. ദുർ​ഗാപൂജാ പന്തലിലെത്തി ദേവിയുടെ രൂപത്തിനരികിൽ നിന്ന് ഏവരും ചിത്രങ്ങൾ പകർത്തുന്നതും ഇതിന്റെ ഭാഗമാണ്. ...

ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജാ ആഘോഷങ്ങൾ; ചടങ്ങുകൾ ആരംഭിച്ചത് പരമ്പരാഗത പൂജകളോടെ; വൈറലായി ദൃശ്യങ്ങൾ

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ ദുർഗാപൂജ ആഘോഷങ്ങൾ. ബംഗാളി ക്ലബ് യുഎസ്എ ആണ് രണ്ട് ദിവസത്തെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി ...

ദുർഗാപൂജ: ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ ബംഗ്ലാദേശ് ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ട് യുഎസ്

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ തങ്ങളുടെ ഏറ്റവും വലിയ ആഘോഷമായ ദുർഗാപൂജ ആഘോഷിക്കുമ്പോൾ ബംഗ്ലാദേശിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. , മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ...

കൊൽക്കത്തയിലെ ദുർ​ഗാപൂജ ഉത്സവത്തിന് ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ച് ഐറിഷ് സംഘം; സാംസ്കാരിക സഹകരണം മെച്ചപ്പെടുത്താൻ അയർലൻഡ്

ന്യൂഡ‍ൽഹി: കൊൽക്കത്തയിലെ ദുർ​ഗാപൂജ ഉത്സവത്തിന് സാംസ്കാരിക സഹകരണം പ്രഖ്യാപിച്ച് ഡൽഹിയിലെ അയർലൻഡ് എംബസി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാ​ഗമായാണ് ഇത്. ​ഗാൽവേയിലെ ...

ദുർഗാ വിഗ്രഹങ്ങൾ നശിപ്പിച്ചു, പണം നൽകിയാൽ പൂജ ചെയ്യാമെന്ന് ഭീഷണി; ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ ഇസ്ലാമിക ഗ്രൂപ്പുകൾ

ധാക്ക: ദുർഗാ പൂജയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ലാദേശിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ ഭീഷണിയുമായി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾ. അഞ്ച് ലക്ഷം ബംഗ്ലാദേശി ടാക്ക (ബംഗ്ലാദേശ് കറൻസി) നൽകിയില്ലെങ്കിൽ ...

ജയിലിൽ ദുർഗാ പൂജ നടത്താൻ സമരം ചെയ്ത സ്വാതന്ത്ര്യ പോരാളി; മരണം വരെ കയ്യിലുണ്ടായിരുന്നത് ജപമാലയും ഭഗവദ് ഗീതയും; നേതാജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായം

നവരാത്രിക്കാലത്ത് മനസ് നിറഞ്ഞ് ശക്തിസ്വരൂപിണിയായ ദുർഗയെ ആരാധിക്കുകയാണ് ഭക്തർ. വ്രതം അനുഷ്ഠിച്ചും ദേവീ പൂജ ചെയ്തും വിശ്വാസികൾ തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുകയാണ്. സിംഹവാഹിനിയായ ദുർഗയെ ...

ഗണേശോത്സവം , ദുർഗാപൂജ ; പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾ പാടില്ല; മലിനീകരണ നിയന്ത്രണ സമിതിയുടെ മാർഗനിർദേശങ്ങൾ ഇങ്ങനെ-Pollution Control Committee issues guidelines for Ganesh Utsav, Durga Puja

ന്യൂഡൽഹി : ഗണേശോത്സവം , ദുർഗാപൂജ തുടങ്ങി വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. വിഗ്രഹനിർമ്മാണത്തിന് പ്രകൃതിദത്തമായ കളിമണ്ണും ബയോഡീഗ്രേഡബിൾ ...