DY Chandrachud - Janam TV

DY Chandrachud

മുഖ്യന്യായാധിപൻ; ചന്ദ്രചൂഡിന്റെ പിൻ​ഗാമി; സുപ്രീംകോടതിയിൽ ചുമതലയേറ്റ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജ​ഗ്ദീപ് ...

DY ചന്ദ്രചൂഡ് സൈനിംഗ് ഓഫ്!! ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ, മനോഹരമായ യാത്രയയപ്പിന് നന്ദി: പടിയിറങ്ങി സുപ്രീംകോടതിയുടെ 50-ാം CJI

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അവാസന പ്രവൃത്തിദിനമായിരുന്നു ഇന്ന് (ഒക്ടോബർ എട്ട്). ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. ...

അന്നത്തെ ഡീൽ? ​ആ യോ​ഗത്തിന് പിന്നിൽ? ഗണേശപൂജയ്‌ക്ക് മോദി എത്തിയത് എന്തിന്? മറുപടിയുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ​ഗണേശപൂജയോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്. ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷ്യൽ വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാറില്ലെന്ന ...

“വിശ്വാസമുണ്ടെങ്കിൽ, ദൈവം നമുക്ക് വഴികാട്ടിയാകും” അയോദ്ധ്യാ കേസ് വേളയിൽ ഈശ്വരനോട് പ്രാർത്ഥിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി: അയോദ്ധ്യ തർക്കമന്ദിരക്കേസ് വിധി പ്രസ്താവിക്കുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിശ്വാസമർപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ദീർഘനാളായി നിലനിൽക്കുന്ന ഒരു ...

സുപ്രീംകോടതി@75; സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യ കൂടുതൽ പക്വത നേടിയ യാത്രയാണ് കഴിഞ്ഞ 75 വർഷമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 75-ാം വാർഷികത്തിന്റെ സ്മരണയിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമിട്ടു. ഇന്ത്യൻ ...

പട്ടുവസ്ത്രങ്ങൾ ധരിക്കാറില്ല; കഴിക്കുന്നത് സസ്യാഹാരം മാത്രം; അംഹിസയുടെ പാതയിലേക്ക് നയിച്ചത് പെൺമക്കൾ: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്

'ഡാഡിസ് ലിറ്റിൽ പ്രിൻസസ്' എന്നാണ് പൊതുവെ പെൺമക്കളെ പറയുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല. രാജകുമാരികളെ പോലെ രണ്ട് ...

പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യയുടെ നിയമചട്ടക്കൂടിനെ പുതുയുഗത്തിലേക്ക് പരിവർത്തനം ചെയ്തു; “ഭാരതീയ ന്യായസംഹിത” യെ പ്രശംസിച്ച് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

ന്യൂഡൽഹി: പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് "ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു" എന്നതിൻ്റെയും രാജ്യം "ചലിച്ചുകൊണ്ടിരിക്കുകയാണ്" എന്നതിൻ്റെയും സൂചനയാണെന്ന് ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ശനിയാഴ്ച (ഏപ്രിൽ ...

സ്കോളർഷിപ്പ് നേടിയ പാചകക്കാരന്റെ മകളെ ആദരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: നിയമത്തിൽ ബിരുദാനന്തര ബിരുദത്തിന് സ്കോളർഷിപ്പ് നേടിയ സുപ്രീം കോടതിയിലെ പാചകക്കാരൻ്റെ മകളെ ആദരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീം കേടതിയിലെ പാചകക്കാരൻ്റെ മകൾ പ്ര​ഗ്യയെയാണ് ...

പുതിയ വെല്ലുവിളികളെ നേരിടാൻ സജ്ജമായിരിക്കണം; അതിർത്തി രാജ്യങ്ങളുമായുള്ള സഹകരണം സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ സഹായിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: അതിർത്തി കടന്നുള്ള സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി നടപ്പാക്കാൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥകൾ കുറ്റകൃത്യങ്ങൾക്കെതിരെ ...

കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ വീഡിയോകൾ 10 ഇന്ത്യൻ ഭാഷകളിൽ പുറത്തിറക്കി സുപ്രീം കോടതി

ന്യൂ ഡൽഹി : പ്രസിദ്ധമായ കേശവാനന്ദ ഭാരതിക്കേസിലെ വിധിയുടെ വിശദവിവരങ്ങൾ നൽകുന്ന വീഡിയോകൾ വിവിധ ഇന്ത്യൻ ഭാഷകളിൽ സുപ്രീം കോടതി പുറത്തിറക്കി.വിധിയെക്കുറിച്ചുള്ള വീഡിയോ ഹിന്ദിയിലും ഇംഗ്ലീഷിലും നേരത്തെ ...

രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തിയായ ഭരണഘടനയുടെ ആത്മാവ് യുവാക്കൾ; നീതി ന്യായ വ്യവസ്ഥകളിലേക്കുള്ള പ്രവേശനം സുഗമാക്കുന്നതിനായി ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി 

ന്യൂഡൽഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യൻ ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ കോടതി സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനായി ഡിജിറ്റൽ ...

‘മികച്ച പ്രവർത്തനം കാഴ്ചവെയ്‌ക്കാൻ കഴിയട്ടെ’ ; ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി – PM Congratulates DY Chandrachud On Becoming 50th Chief Justice Of India

ന്യൂഡൽഹി: രാജ്യത്തിന്റെ അമ്പതാം ചീഫ് ജസ്റ്റിസായി അധികാരമേറ്റ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ...