സിപിഎമ്മിനെ വിടാതെ കാപ്പ; പത്തനംതിട്ടയിലെ കുപ്രസിദ്ധ റൗഡിയായ DYFI മേഖലാ സെക്രട്ടറിയെ കാപ്പാ കേസിൽ നാടുകടത്തി
പത്തനംതിട്ട: ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസിൽ നാടുകടത്തി. പത്തനംതിട്ട തുവയൂർ മേഖലാ സെക്രട്ടറി അഭിജിത്ത് ബാലനെയാണ് കഴിഞ്ഞ 27 ന് നാടുകടത്തിയത്. പത്തനംതിട്ട കൊല്ലം ജില്ലകളിൽ പ്രവേശിക്കരുതെന്നാണ് ...