dyfi - Janam TV

dyfi

സംസ്ഥാനത്ത് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ വിളയാട്ടം; ബിജെപി ഓഫീസിന് നേരെ കല്ലേറ്; ചാലക്കുടി DySPക്കെതിരെ കയ്യേറ്റം

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ വിളയാട്ടം. നെയ്യാറ്റിൻകരയിൽ ബിജെപി ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കല്ലേറ് നടത്തി. സ്ഥലത്ത് നിലവിൽ പോലീസ് ക്യാമ്പ് ചെയ്യുകയാണ്. ബിജെപി നെയ്യാറ്റിൻകര ...

ഗുണ്ടാവിളയാട്ടം തുടരുന്നു; പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ എസ്എഫ്ഐ-ഡിവൈഎഫ്ഐ ആക്രമണം

പത്തനംതിട്ട: ​ഗുണ്ടാവിളയാട്ടം തുടർന്ന് എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവർത്തകർ. പന്തളം ആർഎസ്എസ് കാര്യാലയത്തിന് നേരെ പ്രവർത്തകരുടെ ആക്രമണം.  കാര്യാലയത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ...

മദ്യപിച്ച് കോളേജിൽ കയറി വിദ്യാർത്ഥി യൂണിയനുകളുടെ കൊടിമരങ്ങൾ നശിപ്പിച്ചു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ 4 പേർ പിടിയിൽ

തൃശൂർ: മദ്യപിച്ച് കോളേജിൽ കയറി വിദ്യാർത്ഥി യൂണിയനുകളുടെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പിടിയിൽ. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് വിഷ്ണു. ആർ ഉൾപ്പെടെ 4 ...

ഹെൽമെറ്റും പൂച്ചെട്ടിയുമെടുത്ത് തലയടിച്ച് പൊട്ടിച്ച് DYFI നടത്തിയ ‘ജീവൻരക്ഷാ പ്രവർത്തനം’; പ്രതികൾക്ക് അഭിനന്ദനവും സ്വീകരണവും നൽകി സിപിഎം

കണ്ണൂർ: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ചരുടെ തലയടിച്ചു പൊട്ടിച്ച ഡിവൈഎഫ്‌ഐക്കാർക്ക് കണ്ണൂരിൽ വൻ സ്വീകരണം. കേസിൽ ജാമ്യം നേടി ജയിൽ മോചിതരായ നാല് പ്രതികളെ വൻ സ്വീകരണത്തോടെയാണ് ...

പൗരബോധം എന്നൊന്ന് ഉണ്ട്; ആ ബോധം ഇല്ലാത്തവരാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും: ദേവൻ

തിരുവനന്തപുരം: ​ഗവർണറെ വഴിയിൽ തടഞ്ഞു നിർത്തി അക്രമിക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ. പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ ...

നവകേരള സദസിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ചിത്രീകരിച്ചു; മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ

എറണാകുളം: നവകേരള സദസിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകർക്കും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനം. നവകേരള സദസിൽ ബൈക്കിൽ പോയ യുവാവിനെ തടഞ്ഞു നിർത്തി ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത് ...

ഗായത്രിയുടേത് മാനവികതയുടെ മഹത്തായ സന്ദേശം ഉയർത്തുന്ന പ്രഭാഷണം, വളരെ തെളിമയും മൂർച്ചയുമുള്ള വാക്കുകൾ: ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: നടി ​ഗായത്രി വർഷയ്‌ക്ക് ഐക്യദാർഢ്യവുമായി ഇടത് സംഘടന. മാനവികതയുടെ മഹത്തായ സന്ദേശം ഉയർത്തുന്നതാണ് നടി ​ഗായത്രിയുടെ പ്രഭാഷണമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്. താരത്തിനെതിരായ സൈബർ ആക്രമണം കേരളീയ ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വ്യാജ പ്രചരണം നടത്തിയതിന് ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ പരാതി

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാജ പ്രചരണം നടത്തിയതിന് ഡിവൈഎഫ്‌ഐയ്‌ക്കെതിരെ പരാതി. വനിതാ നേതാവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചാണ് ഡിജിപിയിക്ക് യൂത്ത് കോൺഗ്രസാണ് ...

സ്വാമിമാർക്ക് ഭക്ഷണം നൽകുന്നത് ടോയ്ലെറ്റിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച്; ഡിവൈഎഫ്ഐ നേതാവ് അബ്ദുൾ ഷെമീമും സംഘവും നടത്തിയിരുന്ന കടയ്‌ക്കെതിരെ കേസ്

പത്തനംതിട്ട: ശുചിമുറിയിൽ നിന്നും വെള്ളമെടുത്ത് അയ്യപ്പ ഭക്തർക്കായുള്ള ഭക്ഷണം പാകം ചെയ്ത ഹോട്ടലിന് ആരോഗ്യ വകുപ്പിന്റെ പിടി വീണു. കഴിഞ്ഞ 13 ദിവസമായി വൃത്തിഹീനമായ ശുചിമുറിയിൽ നിന്ന് ...

‘പ്രവർത്തകർ കാട്ടിയത് മാതൃകാപരമായ പ്രവർത്തനം; ബസിന് മുന്നിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കുകയായിരുന്നു’; ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിന് മുഖ്യമന്ത്രിയുടെ പ്രശംസ

കണ്ണൂർ: കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ ബസിന് മുമ്പിലേക്ക് ചാടിയവരെ രക്ഷിക്കാനുള്ള ...

‘നീ പൈസയുടെ കാര്യം പറയൂ, എനിക്ക് ഒരു ലക്ഷം രൂപ കൂട്ടി പറഞ്ഞോ’; ക്വാറിക്കെതിരായ പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്ത് ഡിവൈഎഫ്ഐ നേതാവ് എൻ.വി വൈശാഖൻ; വീഡിയോ പുറത്ത്

തൃശൂർ: ഡി.വൈ.എഫ്.ഐ നേതാവ് എൻ.വി വൈശാഖനെ വീണ്ടും കുരുക്കി ആരോപണം. ക്വാറി ഉടമയ്ക്കെതിരെ പരാതി നൽകിയ വ്യക്തിയ്ക്ക് പണം വാ​ഗ്ദാനം ചെയ്യുന്ന വൈശാഖന്റെ വീഡിയോ പുറത്ത് വന്നതാണ് ...

ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; ദളിത് യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റും സംഘവും

കൊച്ചി: ഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ദളിത് യുവാവിനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ മുൻ ബ്ലോക്ക് പ്രസിഡന്റും സംഘവും. ചേരാനെല്ലൂർ എടയകുന്നം സ്വദേശിയായ 35-കാരനാണ് മർദ്ദനമേറ്റ് ആശുപത്രിയിൽ ...

‘തട്ടിപ്പ് സഖാക്കളുടെ’ പേരിൽ പുതിയ കേസ്; നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന കൃഷ്‌ണേന്ദു തട്ടിയത് 43 ലക്ഷം രൂപയുടെ സ്വർണം; പ്രതികൾ ഒളിവിലെന്ന് പോലീസിന്റെ പതിവ് പല്ലവി

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവിനും ഭർത്താവിനുമെതിരെ വീണ്ടും പരാതി. നിർധന യുവതികളുടെ വിവാഹം നടത്താനെന്ന വ്യാജേന 43.4 ...

തട്ടം പരാമർശം നടത്തിയത് ഡി.വൈ.എഫ്.ഐ. നേതാവല്ല ; ആയിരുന്നെങ്കില്‍ ഞങ്ങള്‍ അഭിപ്രായം പറഞ്ഞേനെയെന്ന് എ എ റഹീം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ നടത്തിയ തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട ചര്‍ച്ച വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ അധ്യക്ഷൻ എ.എ. ...

കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡി വൈ എഫ് ഐ തീരുമാനിക്കുമെന്ന് ജെയ്ക് ; കരുവന്നൂരിൽ എന്താ ഡിവൈഎഫ് ഐ ഇല്ലേയെന്ന് പരിഹാസം

കോട്ടയം : കോട്ടയത്ത് ഇനി കർണാടക ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് ഡിവൈഎഫ് ഐ തീരുമാനിക്കുമെന്ന ജെയ്ക് സി തോമസിന്റെ പ്രസ്താവനയ്ക്ക് നേരെ പരിഹാസം . അയ്മനം ...

കുരുക്ക് മുറുകുന്നു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പണം തട്ടിയ കേസ്; കൃഷ്‌ണേന്ദുവിനും ഭർത്താവിനും കോടികളുടെ പണമിടപാടുകൾ

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനും ഭർത്താവായ സിപിഎം നേതാവ് അനന്ദു ഉണ്ണിക്കും കോടികളുടെ ...

കാണാമറയത്ത്; ധനകാര്യ സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും കൂട്ടാളിയും ഒളിവിൽ; 42 ലക്ഷം രൂപ തട്ടിയതിൽ സിപിഎം നേതാവായ ഭർത്താവിനും പങ്ക്?

കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ സംഭവം പുറത്ത് വന്നതിന് പിന്നാലെ പ്രതികൾ ഒളിവിൽ. തലയോലപ്പറമ്പ് മേഖലാ ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദു,ഗോൾഡ് ...

സിസിടിവി കേടുവരുത്തി, ഡിവൈഎഫ്‌ഐ മേഖല ജോയിന്റ് സെക്രട്ടറി  തട്ടിയെടുത്തത് 42 ലക്ഷം രൂപ; പരാതിയുമായി ധനകാര്യ സ്ഥാപന ഉടമ; സ്ഥിരം വിശദീകരണവുമായി സിപിഎം

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയുടെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയതായി പരാതി. കോട്ടയം തലയോലപ്പറമ്പ് മേഖല ഡിവൈഎഫ്‌ഐ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനെതിരെയാണ് പരാതി. കൃഷ്‌ണേന്ദുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ ...

അതിനിവിടെ ഞങ്ങളുണ്ട്.. സ്ത്രീകൾക്ക് നേരെ സൈബർ ആക്രമണം പാടില്ലെന്ന് ഡിഫി, അറിയാതെ പോകരുത് ഈ കരുതൽ..!

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വ്യക്തി അധിക്ഷേപം നടത്താൻ ഞങ്ങൾ മാത്രം മതിയെന്ന് ഡിവൈഎഫ്‌ഐ. സൈബറിടങ്ങളിലെ ഇടത് ആക്രമണങ്ങളെ ചെറുക്കാൻ ഇതുവരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറായിട്ടില്ല. ഇതിനിടയിലാണ് സൈബർ ...

ഒരു കയ്യിൽ പൊതിച്ചോറും മറുകയ്യിൽ കഠാരയുമായി നടക്കുന്നവന്മാരുണ്ട് , ഞാൻ മയ്യത്തായില്ലല്ലോ എന്നായിരുന്നു അവരുടെ സങ്കടം ; എന്നെ ആശുപത്രിയിൽ എത്തിച്ചത് ഇവന്മാരാണെന്നും ഇനി പൊതിച്ചോറുമായി വരുന്നുണ്ടെന്നും തള്ളിമറിക്കുന്നത് കണ്ടു

കൊച്ചി : ഡിവൈഎഫ് ഐ പ്രവർത്തകർക്കെതിരെ വിമർശനവുമായി നടൻ ജോയ് മാത്യൂ . താൻ അപകടത്തിൽപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചത് അവരാണെന്ന മട്ടിൽ പ്രചാരണം നടത്തുന്നുണ്ടെന്നും അത് തെറ്റാണെന്നും ...

പരസ്യപ്പോര്; പി. ജയരാജന്റെ മകനെതിരെ സിപിഎം

കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജന്റെ മകനെ തള്ളി സിപിഎം. സാമൂഹ്യമാദ്ധ്യമം ഉപയോഗിച്ച് ജെയിൻരാജ് ഡിവൈഎഫ്ഐ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നുവെന്ന് പാർട്ടി വിമർശിച്ചു. രാഷ്ട്രീയ എതിരാളികൾക്ക് പ്രസ്ഥാനത്തെ താറടിക്കാൻ ...

കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത; പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിനുള്ളിൽ കടുത്ത ഭിന്നത. സിപിഎം നേതാവ് പി. ജയരാജന്റെ മകനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. സംഘടനയെ മോശമാക്കാനുള്ള ശ്രമമാണ് പി. ജയരാജന്റെ മകൻ ...

നേതാക്കളെ തൊട്ടാൽ പൊള്ളും, എസ്ഐമാരെ സ്ഥലംമാറ്റി സർക്കാർ ; ഹെൽമറ്റില്ലാതെ വാ​ഹനമോടിച്ച, പോലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവിന് വെറും പിഴയും

തിരുവനന്തപുരം: പേട്ട പോലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരും ഡിവൈഎഫ്ഐ നേതാവും തമ്മിലുള്ള തർക്കത്തിൽ പോലീസനെതിരെ നടപടിയുമായി സർക്കാർ. ഹെൽമെറ്റ് വെക്കാതെ വാഹനമോടിച്ച ഡിവെഎഫ്ഐ നേതാവിന് പിഴ ചുമത്തുകയും ഇതിൽ ...

ഡിവെഎഫ്ഐ ബ്ലോക്ക് സെക്രട്ടറിക്കെന്താ നിയമം ബാധകമല്ലേയെന്ന് ചോദിച്ചു; വാഹനപരിശോധനയിൽ ഡിവെഎഫ്ഐ നേതാവിന് പിഴ ചുമത്തി; പേട്ട പോലീസ് സ്റ്റേഷനിൽ ഡിവെഎഫ്ഐ – സി പി എം അതിക്രമം

തിരുവനന്തപുരം: ഹെൽമെറ്റ് വെക്കാതെ വാഹനമോടിച്ച ഡിവെഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിൽ പ്രതിഷേധിച്ച് ഡിവെഎഫ്ഐ പ്രവർത്തകർ പേട്ട പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് വാഹന പരിശോധക്കിടെ ഹെൽമെറ്റ് വെക്കാതെ ...

Page 3 of 11 1 2 3 4 11