കുരുക്ക് മുറുകുന്നു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പണം തട്ടിയ കേസ്; കൃഷ്‌ണേന്ദുവിനും ഭർത്താവിനും കോടികളുടെ പണമിടപാടുകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുരുക്ക് മുറുകുന്നു; ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പണം തട്ടിയ കേസ്; കൃഷ്‌ണേന്ദുവിനും ഭർത്താവിനും കോടികളുടെ പണമിടപാടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി കൃഷ്‌ണേന്ദുവിനും ഭർത്താവായ സിപിഎം നേതാവ് അനന്ദു ഉണ്ണിക്കും കോടികളുടെ ബാങ്കിടപാടുകളെന്ന് കണ്ടെത്തൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ തലയോലപ്പറമ്പിലെ ബാങ്ക് വഴി ഇരുവരുടെയും അക്കൗണ്ട് വഴി നടന്നത് മൂന്ന് കോടിയിലേറെ രൂപയുടെ ഇടപാടുകളാണ്. ഇരുവർക്കും ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതായും കണ്ടെത്തി. ഈ അക്കൗണ്ടുകൾ വഴി ഏകദേശം എട്ട് കോടിയോളം രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്.

തലയോലപ്പറമ്പിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ച കാലഘട്ടം മുതൽക്കേ ഇവിടുത്തെ ജീവനക്കാരിയാണ് കൃഷ്‌ണേന്ദു. 16,000 രൂപയാണ് അടിസ്ഥാന ശമ്പളം. ആനുകൂല്യങ്ങളടക്കം കൃഷ്‌ണേന്ദുവിന് 25,000 രൂപയോളം മാസ ശമ്പളം ലഭിക്കും. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ ആംബുലൻസ് ഡ്രൈവറാണ് അനന്ദു. ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നത്. മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്ത ഇരുവരുടെയും അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതിനെ കുറിച്ച് അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.

കഴിഞ്ഞ ദിവസമാണ് കൃഷ്‌ണേന്ദുവിനും സഹപ്രവർത്തക ദേവീപ്രജിത്തിനും എതിരെ ധനകാര്യസ്ഥാപന ഉടമ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 19 പണയ ഇടപാടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിലെ സിസിടിവി കേടുവരുത്തിയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ തട്ടിപ്പ്. ഇടപാടുകാർ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ തിരിച്ചടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽ നിന്നായി 42.72 ലക്ഷം രൂപയാണ് കൃഷ്ണേന്ദു തട്ടിയെടുത്തത്. കൃഷ്‌ണേന്ദു ഒറ്റയ്‌ക്കാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ സഹപ്രവർത്തകയുടെ അറിവോടെയായിരുന്നു പണം തട്ടിയതെന്നാണ് കണ്ടെത്തൽ.

Tags: CPMdyfiscamKrishendhuThalayolaparam
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies