earth quake - Janam TV

earth quake

തെലങ്കാനയിൽ ഭൂചലനം ; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ : ഗോദാവരി തടത്തിൽ ഭൂമിയുടെ പാളികളിൽ വ്യത്യാസമെന്ന് ശാസ്ത്രജ്ഞർ

തെലങ്കാനയിൽ വീണ്ടും ഭൂചലനം . തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ ഇന്ന് വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ...

ഇടിമുഴക്കത്തിന് സമാനമായ ശബ്ദം; പിന്നാലെ പ്രതലങ്ങളിൽ തരിപ്പ്; മലപ്പുറത്ത് ഭൂമികുലുക്കമോ?

മലപ്പുറം: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി മലപ്പുറത്ത് പ്രകമ്പനം. അമരമ്പലം ഭാഗത്ത് രാവിലെ 11 മണിയോടെ പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇടിമുഴക്കത്തിന് സമാനമായ ശബ്ദവും പിന്നാലെ പ്രതലങ്ങളിൽ തരിപ്പുമാണ് ...

കുവൈത്തിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം ആറ് കിലോമീറ്റർ ആഴത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം ഉണ്ടായത്. 3.5 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് നാഷണൽ സൈസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ആറ് ...

സംസ്ഥാനത്ത് ഭൂചലനമോ? ജനലുകൾ കുലുങ്ങി; വയനാടിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും ഉഗ്രശബ്ദം

പാലക്കാട്: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും സമാന ശബ്ദം കേട്ടതായി നാട്ടുകാർ. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്തും മലപ്പുറം ജില്ലയിലെ എടപ്പാളിലുമാണ് പ്രകമ്പനം ...

ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

മനില: ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.50ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 6.1  തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സീസ്മോളജിക്കൽ ...

ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം ; റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

സാന്റിയാഗോ: ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 7.20 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. നാഷണൽ സെൻ്റർ ...

7.2 തീവ്രതയിൽ ഭൂചലനം; തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യത; ജാഗ്രതാ നിർദേശം

ലിമ: പെറുവിലെ സെൻട്രൽ പ്രദേശങ്ങളിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേത്തുടർന്ന് സുനാമി ...

തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം. തൃശൂരിൽ കുന്നുംകുളം, ​ഗുരുവായൂർ, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്ക്കൽ ...

അറബിക്കടലിൽ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ല

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ...

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ ഭൂചലനം. ശനിയാഴ്ച രാത്രി ജക്കാർത്ത സമയം 23:29 ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മോളജി സെന്ററിനെ ഉദ്ധരിച്ച്‌ എഎൻഐ ...

പ്രതീകാത്മക ചിത്രം

ജപ്പാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി; തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ശേഷം നിരവധി തവണ തുടർ ...

ലക്ഷദ്വീപിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം കടലിൽ 27 കി.മീ ആഴത്തിൽ

കവരത്തി: ലക്ഷദ്വീപ് കടലിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 മുതൽ 5.3 വരെയുള്ള തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ...

തായ്‌വാനിലേത് 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പം; നാല് മരണം, നിരവധി പേർക്ക് പരിക്ക് : ചിത്രങ്ങൾ പുറത്ത്

തായ്പേ: 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് തായ്‌വാനിലേതെന്ന് റിപ്പോർട്ട്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂചലനം; സുനാമി ഭീതി വേണ്ടെന്ന് അധികൃതർ

പോർട്ട് മോർസ്ബി:  വടക്കൻ പാപുവ ന്യൂ​ഗിനിയയെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ സുനാമി മുന്നറിയിപ്പുകൾ‌ ...

24 മണിക്കൂർ, 2,000-ത്തിലധികം ഭൂചലനങ്ങൾ!! കാനഡയിൽ ഭൂകമ്പ പരമ്പര; പിന്നീട് സംഭവിച്ചത്!

ഭൂമി കുലക്കം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഭൂരിഭാ​ഗം പേർക്കും അറിയാവുന്നതാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങൾ എന്നും ഭൂകമ്പത്തിന്റെ പിടിയിലാണ്. എന്നാൽ‌ ഒരൊറ്റ ദിവസം തന്നെ 2,000-ത്തിലധികം ഭൂകമ്പങ്ങൾ ...

മഹാരാഷ്‌ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം; 10 മിനിറ്റിനിടെ രണ്ടു പ്രകമ്പനം

മുംബൈ: മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം. 10 മിനിറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യ പ്രകമ്പനം റിക്ടര്‍ ...

ലഡാക്കിൽ ശക്തമായ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് ...

ഭൂചലനത്തിന് പിന്നാലെ സുനാമി,തീപിടിത്തം? തുടരെ തുടരെ ജപ്പാനെ പിടിച്ച് കുലുക്കുന്ന പ്രകൃതി ദുരന്തങ്ങൾ എന്തുകൊണ്ട്? കാരണങ്ങൾ വിചിത്രം

ജപ്പാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഭൂരിഭാ​ഗം പേരും ഓർമ്മിക്കുന്നത് തുടർ ഭൂചലനങ്ങളുടെ കഥയും സുനാമി വീശിയടിക്കുന്ന തീരവും ആയിരിക്കും. നിരവധി ഭൂകമ്പങ്ങൾ ജപ്പാനെ തകർക്കാൻ ശ്രമിച്ചെങ്കിലും തോൽക്കാതെ ...

റോഡുകൾ തകർന്നു; റെയിൽ, വ്യോമ ഗതാഗതം സ്തംഭിച്ചു; പതിനായിരക്കണക്കിന് ആളുകളെ ദുരിതബാധിത മേഖലകളിൽ നിന്ന് ഒഴിപ്പിച്ചതായി ഫ്യൂമിയോ കിഷിദ

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തിൽ റോഡുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ തകർന്നു. ജപ്പാന്റെ പടിഞ്ഞാറൻ തീരത്തുണ്ടായ ഭൂചലനത്തിന്റെ വ്യാപ്തി ഇതുവരെയും വിലയിരുത്താൻ സാധിച്ചിട്ടില്ല. പന്ത്രണ്ടോളം ആളുകൾ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടു. ...

ദക്ഷിണ കൊറിയയിൽ ഭൂചലനം; 3.0 തീവ്രത രേഖപ്പെടുത്തി

സിയോൾ: ദക്ഷിണ കൊറിയയിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ സിയോളിൽ നിന്ന് 216 കിലോമീറ്റർ തെക്ക് ജാങ്സുവിന് 17 കിലോമീറ്റർ വടക്കായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്.പ്രാദേശിക ...

earthquake

തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിലും കർണാടകയിലെ വിജയപുരയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 6: 52 നാണ് കർണാടകയിലെ വടക്കൻ മേഖലയായ വിജയപുരയിൽ  ...

ശ്രീലങ്കയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം ഇന്ത്യൻ മഹാസമുദ്രം; തീവ്രത 6 .2

കൊളംബോ : ശ്രീലങ്കയിൽ ശക്തമായ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 12 : 31 നാണ് ഭൂചലനം ...

ഭൂകമ്പം വരുന്നത് മൃഗങ്ങൾക്ക് മുൻകൂട്ടി അറിയാം? ഭൂചലനവും ചില മിഥ്യാധാരണകളും പരിചയപ്പെടാം..

പ്രകൃതി ദുരന്തങ്ങൾ ഒഴിയാതെ നിൽക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഞൊടിയിടയിൽ നേപ്പാളിനെ കണ്ണീർ കയത്തിലേക്ക് തള്ളിവിട്ട ഭൂചലനം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഏതാനും മിഥ്യാധാരണകൾ ...

നേപ്പാളിന് കൈത്താങ്ങായി ഭാരതം; മൂന്നാം ഘട്ട സഹായവുമായി വ്യോമസേനയുടെ വിമാനം നേപ്പാളിലെത്തി

ന്യൂഡൽഹി: നേപ്പാളിൽ ഭൂകമ്പം വിതച്ച പ്രദേശങ്ങളിൽ കൈതാങ്ങുമായി ഭാരതം. ഭൂകമ്പ ബാധിതർക്കുളള മൂന്നാംഘട്ട സഹായവുമായാണ് വ്യോമസേനയുടെ വിമാനം നേപ്പാളിലെത്തിയത്. മരുന്നുകൾ, പുതപ്പുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടെന്റുകൾ, അവശ്യ ...

Page 1 of 3 1 2 3