earth quake - Janam TV

earth quake

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

കരാക്കാസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതം കൂടുതല്‍ ഗുരുതരമാകുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 589 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും പതിനായിരക്കണക്കിന് ...

വെനിസ്വേലയിലെ ഇരട്ട ഭൂകമ്പം: 235 മരണം സ്ഥിരീകരിച്ചു; ആയിരങ്ങളെ കാണാതായി ; വൻ നാശനഷ്ടം, രക്ഷാപ്രവർത്തനം ഊർജിതം

കാരക്കാസ് / ലാ ഗ്വൈറ (വെനിസ്വേല): മിനിറ്റുകളുടെ ഇടവേളയിൽ വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പങ്ങൾ രാജ്യത്തെ മുഴുവൻ തകർത്തു. റിക്ടർ സ്കെയിലിൽ 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ ...

ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം: റിക്ടർ സ്കെയിലിൽ 7.6 , സുനാമി മുന്നറിയിപ്പ് നൽകി

മനില: ദ്വീപ് രാഷ്ട്രമായ ഫിലിപ്പീൻസിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.6 രേഖപ്പെടുത്തി. ദ്വീപ് രാഷ്ട്രമായ ഫിലിപ്പീൻസിൽ ഇന്ന് രാവിലെ പ്രാദേശിക സമയം 9:43 ന് മിൻഡാനാവോ ...

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.04 ഓടെയാണ് റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടയത്. ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറ് ഹരിയാനയിലെ ...

​കോഴിക്കോട് ഭൂചലനം? രണ്ടാം ദിവസും അതേ സമയത്ത് ചലനം; പ്രദേശത്ത് ആശങ്ക

കോഴിക്കോട്: കായക്കൊടി എള്ളിക്കാംപാറയിൽ ഭൂചലനം. എളളിക്കാംപാറ, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 7.30 ഓടെ   പ്രത്യേക ശബ്ദം ...

മരണത്ത മുഖാമുഖം കണ്ടു; ഇപ്പോഴും വിറയൽ മാറിയില്ല; ജീവനു വേണ്ടി പരക്കം പായുകയായിരുന്നു; ബാങ്കോക്കിൽ നിന്നും രക്ഷപ്പെട്ടതിനെ കുറിച്ച് പാർവതി

മരണത്ത മുഖാമുഖം കണ്ട് നടിയും അവതാരകയുമായ പാർവതി ആർ. കൃഷ്ണ. കഴിഞ്ഞ ദിവസമാണ് ബാങ്കോക്കിനെ തകർത്തെറിഞ്ഞ ഭൂചലനമുണ്ടായത്. ഈ സമയത്ത് ബാങ്കോക്കിൽ ആയിരുന്നു പാർവതി. സോഷ്യൽ മീഡിയ ...

ഡൽഹി ഭൂചലനം: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശത്തും തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഭൂചലനത്തെത്തുടർന്ന് ജനങ്ങൾ ശാന്ത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികാരികൾ ...

തെലങ്കാനയിൽ ഭൂചലനം ; വീടുകളിൽ നിന്ന് ഇറങ്ങിയോടി ജനങ്ങൾ : ഗോദാവരി തടത്തിൽ ഭൂമിയുടെ പാളികളിൽ വ്യത്യാസമെന്ന് ശാസ്ത്രജ്ഞർ

തെലങ്കാനയിൽ വീണ്ടും ഭൂചലനം . തെലങ്കാനയിലെ മഹ്ബൂബ് നഗറിൽ ഇന്ന് വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ...

ഇടിമുഴക്കത്തിന് സമാനമായ ശബ്ദം; പിന്നാലെ പ്രതലങ്ങളിൽ തരിപ്പ്; മലപ്പുറത്ത് ഭൂമികുലുക്കമോ?

മലപ്പുറം: ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി മലപ്പുറത്ത് പ്രകമ്പനം. അമരമ്പലം ഭാഗത്ത് രാവിലെ 11 മണിയോടെ പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇടിമുഴക്കത്തിന് സമാനമായ ശബ്ദവും പിന്നാലെ പ്രതലങ്ങളിൽ തരിപ്പുമാണ് ...

കുവൈത്തിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം ആറ് കിലോമീറ്റർ ആഴത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ഇന്നലെ വൈകിട്ടോടെയാണ് ഭൂചലനം ഉണ്ടായത്. 3.5 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് നാഷണൽ സൈസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ആറ് ...

സംസ്ഥാനത്ത് ഭൂചലനമോ? ജനലുകൾ കുലുങ്ങി; വയനാടിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും ഉഗ്രശബ്ദം

പാലക്കാട്: വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ പാലക്കാട്ടും മലപ്പുറത്തും സമാന ശബ്ദം കേട്ടതായി നാട്ടുകാർ. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്തും മലപ്പുറം ജില്ലയിലെ എടപ്പാളിലുമാണ് പ്രകമ്പനം ...

ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല

മനില: ഫിലിപ്പീൻസിൽ തുടർച്ചയായ രണ്ടാം തവണയും ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 9.50ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 6.1  തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സീസ്മോളജിക്കൽ ...

ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം ; റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

സാന്റിയാഗോ: ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 7.20 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. നാഷണൽ സെൻ്റർ ...

7.2 തീവ്രതയിൽ ഭൂചലനം; തിരമാലകൾ ഉയർന്നു പൊങ്ങാൻ സാധ്യത; ജാഗ്രതാ നിർദേശം

ലിമ: പെറുവിലെ സെൻട്രൽ പ്രദേശങ്ങളിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേത്തുടർന്ന് സുനാമി ...

തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം. തൃശൂരിൽ കുന്നുംകുളം, ​ഗുരുവായൂർ, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്ക്കൽ ...

അറബിക്കടലിൽ ശക്തമായ ഭൂചലനം ; സുനാമി മുന്നറിയിപ്പില്ല

തിരുവനന്തപുരം: ലക്ഷദ്വീപിന് സമീപം അറബിക്കടലിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്. ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രവും ...

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ ഭൂചലനം. ശനിയാഴ്ച രാത്രി ജക്കാർത്ത സമയം 23:29 ന് ആണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മോളജി സെന്ററിനെ ഉദ്ധരിച്ച്‌ എഎൻഐ ...

പ്രതീകാത്മക ചിത്രം

ജപ്പാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി; തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ശേഷം നിരവധി തവണ തുടർ ...

ലക്ഷദ്വീപിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി; പ്രഭവകേന്ദ്രം കടലിൽ 27 കി.മീ ആഴത്തിൽ

കവരത്തി: ലക്ഷദ്വീപ് കടലിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.1 മുതൽ 5.3 വരെയുള്ള തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ...

തായ്‌വാനിലേത് 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പം; നാല് മരണം, നിരവധി പേർക്ക് പരിക്ക് : ചിത്രങ്ങൾ പുറത്ത്

തായ്പേ: 25 വർഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് തായ്‌വാനിലേതെന്ന് റിപ്പോർട്ട്. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാല് പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

പാപ്പുവ ന്യൂഗിനിയയിൽ വൻ ഭൂചലനം; സുനാമി ഭീതി വേണ്ടെന്ന് അധികൃതർ

പോർട്ട് മോർസ്ബി:  വടക്കൻ പാപുവ ന്യൂ​ഗിനിയയെ പിടിച്ചുകുലുക്കി ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നിലവിൽ സുനാമി മുന്നറിയിപ്പുകൾ‌ ...

24 മണിക്കൂർ, 2,000-ത്തിലധികം ഭൂചലനങ്ങൾ!! കാനഡയിൽ ഭൂകമ്പ പരമ്പര; പിന്നീട് സംഭവിച്ചത്!

ഭൂമി കുലക്കം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഭൂരിഭാ​ഗം പേർക്കും അറിയാവുന്നതാണ്. ജപ്പാൻ പോലുള്ള രാജ്യങ്ങൾ എന്നും ഭൂകമ്പത്തിന്റെ പിടിയിലാണ്. എന്നാൽ‌ ഒരൊറ്റ ദിവസം തന്നെ 2,000-ത്തിലധികം ഭൂകമ്പങ്ങൾ ...

മഹാരാഷ്‌ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം; 10 മിനിറ്റിനിടെ രണ്ടു പ്രകമ്പനം

മുംബൈ: മഹാരാഷ്ട്രയിലെ ഹിങ്കോളിയിൽ ഭൂചലനം. 10 മിനിറ്റിനിടെ രണ്ടു തവണ പ്രകമ്പനം ഉണ്ടായി. രാവിലെ 6.08 നും 6.19 നുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യ പ്രകമ്പനം റിക്ടര്‍ ...

ലഡാക്കിൽ ശക്തമായ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് ...

Page 1 of 3 123