അരുണാചൽപ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തി
ഇറ്റാനഗർ: അരുണാചൽപ്രദേശിൽ, റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അരുണാചൽ പ്രദേശിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഞായറാഴ്ച 12.12-നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ...