ഫുട്ബോൾ ആരാധകരുടെ പ്രതിഷേധം ഭയന്നു; ബഗാൻ-ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കി; ആരാധകരെ തല്ലിച്ചതച്ച് പൊലീസ്, സ്തംഭിച്ച് കൊൽക്കത്ത
ഡ്യൂറാൻഡ് കപ്പിൽ ഇന്ന് നടത്താനിരുന്ന മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ മത്സരം റദ്ദാക്കി. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ പ്ലാക്കാർഡേന്തി ആരാധകർ റാലിയായി എത്തുമെന്ന് ...