ഐഎസ്എല്ലില്‍ ക്ലൈമാക്‌സിലേക്ക്; ഒരേസമയം അഞ്ച് ടീമുകള്‍ കിരീടപ്പോരാട്ടത്തില്‍; ഈസ്റ്റ് ബംഗാളിന് 22 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ക്കാന്‍ സുവര്‍ണ്ണാവസരം
കൊല്‍ക്കത്ത: സമീപകാല ചരിത്രത്തിലെ ഏറ്റവും ആവേശം നിറഞ്ഞ കിരീടപ്പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാടകീയമായ ഒരു അന്ത്യത്തിലേക്ക്. സിംഗിള്‍-ലെഗ് ഫോര്‍മാറ്റിലേക്ക് ചുരുക്കപ്പെട്ട ഈ സീസണിലെ അവസാന റൗണ്ട് ...







