ECI - Janam TV

ECI

കുട്ടികളെയിറക്കി തെരഞ്ഞെടുപ്പ് പരസ്യം; ആംആദ്മിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ; നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ പ്രചരണ പോസ്റ്റുകളിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. അരവിന്ദ് കെജ്‌രിവാളിന്റെയും ഡൽഹി മുഖ്യമന്ത്രി അതിഷിയുടെയും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രചരണ പോസ്റ്റുകൾ ...

തോൽക്കുമ്പോൾ കുറ്റം ഇവിഎമ്മിന്; ഡിസംബർ 3ന് പ്രതിനിധി സംഘം ഹാജരാകണം; കോൺ​ഗ്രസിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിംഗ് മെഷിനെയും പഴിചാരുന്നത് കോൺ​ഗ്രസിന്റെ പതിവ് പരിപാടിയാണ്. മഹാരാഷ്ട്രയിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അതേ നമ്പറുമായി കോൺ​ഗ്രസ് അടങ്ങുന്ന മഹാ അ​ഘാഡി ...

“എന്താണിത്ര സ്ലോ?” കലിപ്പ് തീർത്ത് ജയ്റാം രമേശ്; അങ്ങാടിയിൽ തോറ്റതിന് ഇലക്ഷൻ കമ്മീഷന്റെ നെഞ്ചത്ത് കേറി കോൺ​ഗ്രസ്

ഹരിയാനയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ നടുക്കം തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്തവിളിച്ച് കോൺ​ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ കമ്മീഷന്റെ വെബ്സൈറ്റ് വളരെ 'സ്ലോ' ആണെന്നാണ് കോൺ​ഗ്രസിന്റെ ...

ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോളുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ഹരിയാനയിലേയും ജമ്മു കശ്മീരിലേയും നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, തെരഞ്ഞെടുപ്പ് കാലയളവിൽ എക്‌സിറ്റ് പോളുകൾ പുറത്തുവിടുന്നത് നിരോധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ മാസം മൂന്നിനാണ് ഇത് ...

വോട്ടെണ്ണൽ ഫലമറിയാൻ ഏകീകൃത സംവിധാനം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിന്ന് വോട്ടെടുപ്പ് ഫലങ്ങൾ പരിശോധിക്കേണ്ടത് ഇപ്രകാരം…

ന്യൂഡൽഹി: ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ രാജ്യം ആര് ഭരിക്കുമെന്നറിയാൻ ഉറ്റുനോക്കുകയാണ് ജനങ്ങൾ. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ ഫലസൂചനകൾ 8.15ഓടെ പുറത്ത് ...

കണക്കിൽ കൃത്രിമമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; അഞ്ച് ഘട്ടത്തിലെയും വോട്ടിംഗ് ശതമാനത്തിന്റെ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടിംഗ് ശതമാനത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ അഞ്ച് ഘട്ടങ്ങളുടെയും വോട്ടിംഗ് ശതമാനവും വോട്ടർമാരുടെ ...

cVigil ആപ്പിലൂടെ ലഭിച്ചത് 79,000 പരാതികൾ; 99 ശതമാനവും പരിഹരിച്ച് തെ‍രഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 79,000 പരാതികളെന്ന് റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷന്റെ cVigil ആപ്പ് മുഖേനയാണ് പരാതികൾ ലഭിച്ചത്. രാജ്യത്ത് തെരഞ്ഞെടുപ്പ് ...

വേട്ട് ചെയ്തില്ലെങ്കിൽ 350 രൂപ പിഴ..! ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ?

ലോക്സഭ തെരഞ്ഞെടുപ്പ് ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ നടത്താൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം നൽകിയെന്ന് വ്യാജ പ്രചരണം. ഛത്തിസ്​ഗഡിലെ ഒരു സായാഹ്ന പത്രത്തിലാണ് വ്യാജ വാർത്ത അച്ചടിച്ച് ...

കങ്കണയ്‌ക്കെതിരായ അശ്ലീല പരാമർശം; കോൺ​ഗ്രസ് നേതാവിനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: നടി കങ്കണ റണാവത്തിനെതിരായ അശ്ലീല പരാമർശത്തിൽ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് നടത്തിയ അപകീർത്തി പരാമർശം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ...

കങ്കണയ്‌ക്കെതിരായ അശ്ലീല പരാമർശം; സുപ്രിയക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ബോളിവുഡ് നടിയും മാണ്ഡിയിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിനെതിരെ ഉയർന്ന അശ്ലീല പരാമർശത്തിൽ കോൺ​ഗ്രസ് വക്താവിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സുപ്രിയ ശ്രീനേതിനെതിരെ ...