വേട്ട് ചെയ്തില്ലെങ്കിൽ 350 രൂപ പിഴ..! ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വേട്ട് ചെയ്തില്ലെങ്കിൽ 350 രൂപ പിഴ..! ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പർ ഉപയോ​ഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 04:49 pm IST
FacebookTwitterWhatsAppTelegram

ലോക്സഭ തെരഞ്ഞെടുപ്പ് ഇവിഎം ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ നടത്താൻ ഇലക്ഷൻ കമ്മിഷൻ നിർദ്ദേശം നൽകിയെന്ന് വ്യാജ പ്രചരണം. ഛത്തിസ്​ഗഡിലെ ഒരു സായാഹ്ന പത്രത്തിലാണ് വ്യാജ വാർത്ത അച്ചടിച്ച് വന്നത്. ഇലക്ഷൻ കമ്മിഷൻ വാർത്തയുടെ ചിത്രം പങ്കുവച്ച് വാർത്ത വ്യാജമാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇത്തരം ഒരു നിർദ്ദേശങ്ങളും ഇലക്ഷൻ കമ്മിഷൻ നൽകിയിട്ടില്ലെന്നും ഇത് വ്യാജ പ്രചരണമാണെന്നും കമ്മിഷൻ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് ന്യൂസ് പേപ്പർ സംഘടനയും രം​ഗത്തുവന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരം നിരവധി വ്യാജ വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. പിഐബി ഫാക്ട് ചെക്ക് ടീം മറ്റൊരു വ്യാജപ്രചരണവും പൊളിച്ചടുക്കി. ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തില്ലെങ്കിൽ 350 രൂപവച്ച് ഓരോരുത്തരുടെയും ബാക്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കുമെന്നുമായിരുന്നു പ്രചരണം.

ഇത് വ്യാജ പ്രചരണമെന്ന് ചൂണ്ടിക്കാട്ടി പിഐബി അലർട്ട് സന്ദേശം പങ്കുവച്ചിരുന്നു. ഇത്തരം വാർത്തകൾ‌ ആരും ഷെയർ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി. ഏഴ് ഘട്ടമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19ന് ആരംഭിക്കും.

Tags: ConductedBallot PaperLok SabhamediaREPORTElectionsECIRefutes
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies