education - Janam TV
Thursday, July 10 2025

education

പിഎം ശ്രീ പദ്ധതി, കുട്ടികളുടെ ഭാവിയല്ല, സർക്കാരിന് വലുത് രാഷ്‌ട്രീയ താത്പര്യങ്ങൾ; വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ നിന്നിറങ്ങിപ്പോയി എബിവിപി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഭാഗമാകില്ലെന്ന നിലപാട് വിദ്യാർത്ഥി വിരുദ്ധമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. എബിവിപിയുടെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് ...

പരീക്ഷ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ്; പരീക്ഷ നടത്തി മാർക്ക് ലിസ്റ്റ് വിതരണം ചെയ്തു, പരാതിയിൽ നടപടിയില്ല

തിരുവനന്തപുരം: ഉത്തർപ്രദേശ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പരീക്ഷാ ബോർഡിന്റെ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ചു പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ വന്നതിനെ തുടർന്ന് കെ ബി പി ഇ ഡോട്ട് ...

പഠിപ്പിക്കുന്നത് ഉർദുവും പേർഷ്യനും മാത്രം; ഇംഗ്ലീഷിൽ പേരെഴുതാൻ പോലുമറിയാതെ മദ്രസയിലെ വിദ്യാർത്ഥികൾ, മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കാൺപൂർ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു മദ്രസയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. വിദ്യാഭ്യാസവകുപ്പ് നടത്തിയ പരിശോധനയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ഒരാൾക്കുപോലും തങ്ങളുടെ പേര് ...

‘ഓൾ പാസ്’ CUT!! തോറ്റാൽ ഇനി അവിടെ കിടക്കും; നിയമം മാറി മക്കളെ..

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസത്തിൽ നിർണായക മാറ്റം വരുത്തി കേന്ദ്രസർക്കാർ. ഓൾ പാസ് സമ്പ്രദായത്തിനാണ് ഭേദ​ഗതി വരുത്തിയിരിക്കുന്നത്. ഇതിനായി നോ-ഡിറ്റൻഷൻ നയത്തിൽ സർക്കാർ മാറ്റം വരുത്തി. ഇതുപ്രകാരം 5, ...

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകൂ..വിലക്കിനെതിരെ ആഞ്ഞടിച്ച് റാഷിദ് ഖാൻ; താലിബാന് രൂക്ഷ വിമർശനം

സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ റാഷിദ് ഖാൻ. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് ക്രിക്കറ്റർ ...

ടീച്ചർക്കും ഇനി സ്പെഷ്യൽ ക്ലാസ്! അദ്ധ്യാപകർ കൂടുതൽ സൂപ്പറാകും; TeacherApp പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി TeacherApp പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 21-ാം നൂറ്റാണ്ടിലെ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരെ സജ്ജമാക്കുന്നതിനും അവരുടെ ...

വേണ്ട, വാട്സ്ആപ്പിലൂടെയുള്ള നോട്സ് പങ്കുവയ്‌ക്കലിന് വിലക്കേർപ്പെടുത്തി പൊതുവിദ്യഭ്യാസ വകുപ്പ്; പിന്നിലെ കാരണം ഇത്..

തിരുവനന്തപുരം: ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള നോട്ടുകളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും വാട്സ്ആപ്പ് പോലുള്ള സമൂഹ​മാദ്ധ്യമങ്ങൾ വഴി അയച്ചു നൽകുന്നതിന് വിലക്ക്. പൊതുവിദ്യഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ബാലാവകാശ കമ്മീഷൻ്റെ ...

കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് നൽകും; ക്ലാസുകൾ എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ ഒരുങ്ങി കഴിഞ്ഞെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത നേതാക്കളോടൊപ്പം സ്ഥലം പരിശോധിച്ചിരുന്നുവെന്നും മുടങ്ങി കിടക്കുന്ന ...

അച്ചടക്കത്തിന്റെ പേരിൽ സ്കൂൾ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രൂരത: ഹൈക്കോടതി

ഛത്തീസ്ഗഢ് : അച്ചടക്കത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ പേരിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രൂരതയെന്ന് കോടതി. വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണകുറ്റം ചുമത്തപ്പെട്ട അധ്യാപികയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടികളിൽ ...

‘സ്കൂളിൽ പോകുന്ന പെൺകുട്ടികൾ വേശ്യകളാകും”! ഇസ്ലാമിന് സ്ത്രീ വിദ്യാഭ്യാസം അശുദ്ധം; ​പാകിസ്താൻ യുട്യൂബറുടെ ​ഗാനത്തിന് വൻപിന്തുണ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ​ഗാനം റിലീസ് ചെയ്ത് പാകിസ്താൻ യുട്യൂബർ ഹസൻ ഇഖ്ബാൽ ചിഷ്തി. സ്കൂളിൽ പോകുന്ന നിങ്ങളുടെ പെൺകുട്ടികൾ എല്ലാം വേശ്യകളാകും.. ...

ഡോക്ടറാകാൻ പഠിച്ചവൾ കമ്പിളി പുതപ്പ് നെയ്യുന്നു, അച്ചാറുണ്ടാക്കുന്നു; പെണ്ണിന് ജോലി ചെയ്യാം, പക്ഷെ താലിബാൻ പറയുന്ന തൊഴിൽ മാത്രം

കാബൂൾ: അഫ്ഗാനിൽ ജോലിചെയ്ത് ജീവിക്കാൻ താലിബാന്റെ അനുമതി ലഭിച്ച ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ് ഫ്രോസൻ അഹ്മദ്‌സായി. പക്ഷെ തനിക്ക് കിട്ടിയ ഭാഗ്യമോർത്ത് അവർ സന്തോഷിക്കുന്നില്ല. കാരണം ...

കല്യാണദിവസം മുഖ്യം ബി​ഗിലേ; വിദ്യാഭ്യാസത്തേക്കാൾ വിവാഹത്തിന് പണമൊഴുക്കി യുവാക്കൾ; യുഎസിനെ കടത്തിവെട്ടി ഇന്ത്യൻ വിവാഹ വിപണി

ഇന്ത്യക്കാർ വിവാഹത്തിനായി സമ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നതായി റിപ്പോർട്ട്. ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിംഗ് ആൻ്റ് ക്യാപിറ്റൽ മാർക്കറ്റ് സ്ഥാപനമായ ജെഫറീസ് അടുത്തിടെ നടത്തിയ ഒരു സർവ്വേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ...

പഠിച്ചോളൂ, പക്ഷെ ഇസ്ലാം നിർദേശിക്കുന്ന അതിർവരമ്പ് ലംഘിക്കരുത്; സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സമസ്ത

കോഴിക്കോട്: ഇസ്ലാമിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് സമസ്ത സംസ്ഥാന അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് സമസ്ത എതിരല്ല. എന്നാൽ അതിനു ...

കിഴങ്ങന്മാരാണ് തലപ്പത്തിരിക്കുന്നത്; ഇവന്മാരാണോ കേരളത്തിലെ വിദ്യാഭ്യാസം പരിഷ്കരിക്കാൻ പോകുന്നത്?; തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ തുറന്നടിച്ച് സന്തോഷ് ജോർജ് കുളങ്ങര. തന്റെ മകൾക്ക് ഉണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ടായിരുന്നു കടുത്ത ഭാഷയിൽ കേരളത്തിലെ യൂണിവേഴ്സിറ്റികളെയും അതിന്റെ തലപ്പത്തിരിക്കുന്നവരെയും അദ്ദേഹം ...

ഗ്ലോബൽ വാട്ടർ ചലഞ്ച് സ്‌റ്റോക്ക്‌ഹോം ജൂനിയർ വാട്ടർപ്രൈസ്; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30

ഗ്ലോബൽ വാട്ടർ ചലഞ്ച് സ്‌റ്റോക്ക്‌ഹോം ജൂനിയർ വാട്ടർപ്രൈസിന് അപേക്ഷകൾ ക്ഷണിച്ച് മദ്രാസ് ഐഐടി. ജലത്തിന്റെ മൂല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും ...

റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തീരാജ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റെഗുലർ, ...

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കും, വിദേശത്തുള്ളവരെ തിരികെയെത്തിക്കാൻ പദ്ധതി: മുഖ്യമന്ത്രി; ആദ്യം നേതാക്കളുടെ മക്കളെ കൊണ്ടുവരൂയെന്ന് ആക്ഷേപം

കോഴിക്കോട് : പഠിക്കാനും മറ്റുമായി വിദേശത്ത് പോയവരെ തിരികെ കൊണ്ടുവരുമെന്നും ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസത്തിനും ...

ആർക്കൈവ്‌സ് മാനേജ്‌മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ആർക്കൈവൽ സ്റ്റഡീസ്, ആർക്കൈവ്‌സ് മാനേജ്‌മെന്റിൽ നടത്തുന്ന ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സിൽ പ്രവേശനത്തിന് അവസരം.ഫെബ്രുവരി 27 ...

കമ്പയിൻഡ് ഡിഫെൻസ് സർവീസസ് എക്‌സാമിനേഷന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി ഒമ്പത്

കമ്പയിൻഡ് ഡിഫെൻസ് സർവീസസ് എക്‌സാമിനേഷന് യുപിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ അക്കാദമികളിലേക്കായി 457 ഒഴിവുകളാണ് വിളിച്ചിരിക്കുന്നത്. വിവിധ തസ്തികകളിൽ വനിതകൾക്കും അപേക്ഷിക്കാം.അപേക്ഷകർ അവിവാഹിതരായിരിക്കണമെന്ന് മാനദണ്ഡത്തിൽ പറയുന്നു. കൂടാതെ ...

വിദ്യാഭ്യാസരംഗത്തെ അമിത രാഷ്‌ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ്; നാല് സർവകലാശാല മുൻ വൈസ് ചാൻസലർമാർ പങ്കെടുക്കും

തിരുവനനന്തപുരം: വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ അനന്തപുരിയിൽ കോൺക്ലേവ് സംഘടിപ്പിക്കും. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നാളെ രാവിലെ 11 മണിക്കാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ നയ വൈകല്യങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ...

പാഠ്യപദ്ധതിയിൽ ഇനി വേദങ്ങളും , പുരാണങ്ങളും , ആയുർവേദവും ; സമഗ്ര മാറ്റത്തിനായി 100 കോടി രൂപ വകയിരുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ വകയിരുത്തി കേന്ദ്രസർക്കാർ . ഇന്ത്യൻ തത്ത്വചിന്തയിൽ ആഴത്തിൽ വേരൂന്നിയ വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്നതിനും, ...

പൊതു പരീക്ഷ മൂല്യ നിർണയ വിവാദം; പൊതു വിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും; എതിർപ്പുമായി അദ്ധ്യാപക സംഘടനകൾ

തിരുവനന്തപുരം: ഓരോ വർഷവും ഉയർന്നു വരുന്ന വിജയ ശതമാനം ഉയർത്തി കാണിച്ച് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടുകയാണെ അവകാശവാദം ഉയർത്തുന്നതിനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടത്തിയ ...

അക്ഷരം കൂട്ടി വായിക്കാൻ അറിയാത്ത കുട്ടികൾക്ക് പോലും ‘എ പ്ലസ്’; ചതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ; സ്വയം വിമർശനവുമായി എസ്. ഷാനവാസ്

അന്താരാഷ്ട്ര നിലവാരത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ രം​ഗമെന്നാണ് സർക്കാരിന്റെ വാദം. ഹൈ-ടെക് ക്ലാസ് റൂമുകളും മെച്ചപ്പെട്ട പഠനരീതികളുമാണ് പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും ഉയർന്ന വിജയ ശതമാനത്തിന് പിന്നിലെന്ന് ...

ആയിരക്കണക്കിന് പി. എസ്. സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ

തിരുവനന്തപുരം: പി. എസ്. സി എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ നീക്കം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞതിന്റെ പേരിൽ ...

Page 1 of 4 1 2 4