പത്ത് വർഷത്തിനിടെ 56-ലധികം കുട്ടികളെ പീഡനത്തിനിരയാക്കി; ഇരകളെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിച്ച് അദ്ധ്യാപകൻ; അഷ്‌റഫിനെ പിരിച്ചുവിടാതെ വിദ്യാഭ്യാസ വകുപ്പ്
മലപ്പുറം: പത്ത് വർഷത്തിനിടെ 56-ലധികം കുട്ടികളെ പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാതെ വിദ്യാഭ്യാസ വകുപ്പ്. പുളിക്കത്തൊടിത്താഴം സ്വദേശി അഷ്‌റഫിനെയാണ് വിദ്യാഭ്യാസ വകുപ്പ് വീണ്ടും സംരക്ഷിക്കുന്നത്. മൂന്ന് ...