പത്ത് വർഷത്തിനിടെ 56-ലധികം കുട്ടികളെ പീഡനത്തിനിരയാക്കി; ഇരകളെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിച്ച് അദ്ധ്യാപകൻ; അഷ്‌റഫിനെ പിരിച്ചുവിടാതെ വിദ്യാഭ്യാസ വകുപ്പ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പത്ത് വർഷത്തിനിടെ 56-ലധികം കുട്ടികളെ പീഡനത്തിനിരയാക്കി; ഇരകളെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിച്ച് അദ്ധ്യാപകൻ; അഷ്‌റഫിനെ പിരിച്ചുവിടാതെ വിദ്യാഭ്യാസ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 12:38 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: പത്ത് വർഷത്തിനിടെ 56-ലധികം കുട്ടികളെ പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാതെ വിദ്യാഭ്യാസ വകുപ്പ്. പുളിക്കത്തൊടിത്താഴം സ്വദേശി അഷ്‌റഫിനെയാണ് വിദ്യാഭ്യാസ വകുപ്പ് വീണ്ടും സംരക്ഷിക്കുന്നത്. മൂന്ന് പോക്‌സോ കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലൈംഗിക പീഡനക്കേസുകളിൽ പ്രതികളാകുന്നവരെ അദ്ധ്യാപന ജോലിയിൽ നിന്ന് സ്ഥിരമായി മാറ്റി നിർത്താൻ നിലവിൽ സംവിധാനമില്ല. ഇത് മുതലെടുത്താണ് അഷ്‌റഫ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. ഇയാൾ ഇരകളായ വിദ്യാർത്ഥികളെ സ്വാധീനിച്ച് മൊഴി മാറ്റാൻ ശ്രമിക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമാണ് കഴിയുന്നതെന്ന് ചൈൽഡ് ലൈൻ കൗൺസിലർ പറഞ്ഞു.

2012-ൽ മലപ്പുറം പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷൻ പരിധിയിൽ 56 കുട്ടികളെയാണ് അഷ്‌റഫ് പീഡനത്തിനിരയാക്കിയത്. തുടർന്ന് ഇയാൾക്ക് സ്ഥലം മാറ്റം നൽകിയിരുന്നു. പിന്നീട് 2019-ൽ കരിപ്പൂർ സ്റ്റേഷൻ പരിധിയിലെ മറ്റൊരു സർക്കാർ സ്‌കൂളിൽ വെച്ച് വീണ്ടും സമാനമായ കുറ്റത്തിന് അറസ്റ്റിലായി. വിദ്യാർത്ഥികളുടെ പരാതിയിൽ ഇയാൾ 2021-ലും അറസ്റ്റിലായിരുന്നു. പരാതിക്കാരായ വിദ്യാർത്ഥികളുടെ മൊഴികളിലെ വൈരുദ്ധ്യം കൊണ്ട് ആദ്യകേസ് തള്ളിപ്പോയി. ഈ കേസിൽ ഇരകളെ വിചാരണ സമയത്ത് കോടതിയിലെത്തിച്ചത് അദ്ധ്യാപകന്റെ ആളുകളായിരുന്നുവെന്ന് ചൈൽഡ് ലൈൻ കൗൺസിലർ വ്യക്തമാക്കുന്നു.

Tags: Malappurameducation department
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies