elanthoor human sacrifice - Janam TV
Friday, November 7 2025

elanthoor human sacrifice

ഇലന്തൂര്‍ പ്രതികള്‍ ഒരു സ്ത്രീയെക്കൂടി വകവരുത്തി..? പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; തെളിവുകള്‍ അരിച്ചുപെറുക്കി അന്വേഷണ സംഘം

എറണാകുളം: ഇലന്തൂരിലെ ആഭിചാര കൊലക്കേസ് പ്രതികള്‍ പ്രദേശത്തെ ഒരു സ്ത്രീയെക്കൂടി കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയെന്ന് സംശയം. പത്തനംതിട്ട മുല്ലശേരി പാതലില്‍ കോളനി പ്ലാംകുട്ടത്തില്‍ മരപ്പേല്‍ വീട്ടില്‍ സരോജിനി ദുരൂഹസാഹചര്യത്തില്‍ ...

കേരളം നടുങ്ങിയ ആഭിചാര കൊലക്കേസിന് ഒരാണ്ട്; കൊടും കുറ്റവാളി മുഹമ്മദ് ഷാഫിയും കൂട്ടുപ്രതികളും അഴിക്കുള്ളില്‍; ജീവന്‍ പൊലിഞ്ഞത് രണ്ട് നിര്‍ധന സ്ത്രീകളുടെ

പത്തനംതിട്ട: കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ച ഇലന്തൂര്‍ ഇരട്ട അഭിചാര കൊലപാതകങ്ങള്‍ പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരാണ്ട്. നിര്‍ധനരായ രണ്ടു സ്ത്രീകളുടെ ജീവനാണ് മോഹനവാഗ്ദാനങ്ങളില്‍ പൊലിഞ്ഞത്. ഇപ്പോഴും കേസിന്റെ ...

ഇലന്തൂരിലെ കൊലകൾ ആഗോളവല്‍ക്കരണം സൃഷ്ടിച്ച നിരാശ; ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങളെന്ന് മന്ത്രി ആര്‍.ബിന്ദു- R. Bindu, Elanthoor Human sacrifice

തിരുവനന്തപുരം: ഇലന്തൂരിലെ ആഭിചാരക്കൊലകൾ ആഗോളവല്‍ക്കരണത്തിന്റെ പ്രതിഫലനമാണെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. പൊള്ളയായതും കാലഹരണപ്പെട്ടതുമായ മൂല്യവ്യവസ്ഥകളെ തിരികെ കൊണ്ടുവരാനുള്ള ചില പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമങ്ങള്‍ മൂലമുണ്ടായ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പ്രതികൾക്ക് മേൽ പീഡനക്കുറ്റം ചുമത്താൻ അന്വേഷണ സംഘം- Rape case also to be registered in human Sacrifice case

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസിലെ പ്രതികൾക്ക് മേൽ കൂടുതൽ കുറ്റം ചുമത്താൻ അന്വേഷണ സംഘം. പീഡനക്കുറ്റം കൂടി മൂന്ന് പേർക്കും മേൽ ചുമത്താനാണ് അന്വേഷണ സംഘത്തിന്റെ ...