elanthur - Janam TV
Saturday, November 8 2025

elanthur

ഇലന്തൂർ ഇരട്ട ആഭിചാര കൊല; പത്മയുടെ മൃതദേഹാവശിഷ്ടം വേഗത്തിൽ വിട്ടുകിട്ടണം; മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി മകൻ

തിരുവനന്തപുരം: ഇലന്തൂരിൽ ആഭിചാര കൊലയ്ക്ക് ഇരയായ തമിഴ്‌നാട് സ്വദേശിനി പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരിനെ സമീപിച്ച് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി ...

എളുപ്പം വേർപെടുന്ന സന്ധികളിൽ കത്തിവെച്ചു; അവയവങ്ങൾ നീക്കം ചെയ്തത് ശാസ്ത്രീയമായി; ഇലന്തൂർ ഇരട്ട ആഭിചാര കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്-Elanthoor human sacrifice

എറണാകുളം: ഇലന്തൂരിൽ ആഭിചാര കൊലയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹങ്ങളിൽ നിന്നും ആന്തരാവയവങ്ങൾ നീക്കം ചെയ്തത് ശാസ്ത്രീയമായാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊലക്കേസിലെ മുഖ്യപ്രതിയായ ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; ആയുധങ്ങൾ കണ്ടെടുത്തു; മുറിയിലും ഫ്രിഡ്ജിലും രക്തക്കറ; ഡമ്മി പരീക്ഷണം നടത്തി പോലീസ്-Elanthoor human sacrifice

പത്തനംതിട്ട: രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയ പ്രതി ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ ഡമ്മി പരിശോധനയുമായി അന്വേഷണ സംഘം. പ്രതികൾ ആഭിചാര കൊല നടത്തിയത് എങ്ങനെയെന്ന് ...

ഇലന്തൂർ ഇരട്ട ആഭിചാര കൊല; ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു

പത്തനംതിട്ട: ഇരട്ട ആഭിചാര കൊല നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ നിന്നും അസ്ഥി ലഭിച്ചു. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് അസ്ഥി ലഭിച്ചത്. മനുഷ്യന്റേതാണോയെന്ന് ...

ഇലന്തൂരിൽ കൂടുതൽ ആഭിചാര കൊലകൾ?; ഭഗവൽ സിംഗിന്റെ പുരയിടത്തിൽ വീണ്ടും പരിശോധന നടത്താൻ പോലീസ്

പത്തനംതിട്ട: ഇലന്തൂർ ഇരട്ട ആഭിചാര കൊലക്കേസ് പ്രതി ഭഗവൽ സിംഗിന്റെ പുരയിടത്തിൽ പോലീസ് പരിശോധന നടത്തും. കൂടുതൽ സ്ത്രീകളെ ആഭിചാര കൊലയ്ക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. ...

മൃതദേഹാവശിഷ്ടങ്ങൾക്കൊപ്പം കുങ്കുമം തേച്ച ബാഗും കല്ലും; പത്മയുടെ മൃതദേഹം കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി; ഇലന്തൂരിലേത് ആഭിചാര കൊലതന്നെ

പത്തനംതിട്ട: ഇലന്തൂരിലേത് ആഭിചാര കൊലതന്നെയെന്ന് സ്ഥിരീകരിച്ച് ദക്ഷിണമേഖലാ ഡിഐജി ആർ നിശാന്തിനി. ജൂൺ എട്ടിനും, കഴിഞ്ഞ മാസം 26 നുമാണ് കൊലപാതകങ്ങൾ നടന്നത്. ഇവർക്ക് പുറമേ ആഭിചാരത്തിന്റെ ...

ഇലന്തൂരിലെ ആഭിചാരക്കൊലയ്‌ക്ക് മതഭീകരരുടെ ശൈലി; പിന്നിൽ സിപിഎം പ്രവർത്തകനെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു; സമഗ്രമായ അന്വേഷണം വേണമെന്ന് കെ. സുരേന്ദ്രൻ

പത്തനംതിട്ട: ഇലന്തൂരിൽ നടന്ന ആഭിചാര കൊലയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇലന്തൂരിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭിചാര ...