ഇലന്തൂർ ഇരട്ട ആഭിചാര കൊല; ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂർ ഇരട്ട ആഭിചാര കൊല; ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും അസ്ഥി ലഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 04:20 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ഇരട്ട ആഭിചാര കൊല നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ പുരയിടത്തിൽ നിന്നും അസ്ഥി ലഭിച്ചു. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് അസ്ഥി ലഭിച്ചത്. മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി അസ്ഥി പരിശോധനയ്‌ക്ക് അയക്കും.

ഭഗവൽ സിംഗിന്റെ പുരയിടത്തിൽ മറ്റൊരാളുടെ വീടിനോട് ചേർന്നുള്ള ഭാഗത്തു നിന്നാണ് അസ്ഥി ലഭിച്ചത്. പരിശേധനയ്‌ക്കിടെ ഇവിടെയെത്തിയപ്പോൾ നായ അസ്വാഭാവികത പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് എല്ല് ലഭിച്ചത്. പശുവിന്റേതിന് സമാനമായ രീതിയിൽ ഉറപ്പ് കൂടിയ എല്ലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതിനാൽ എല്ല് മനുഷ്യന്റേത് അല്ലെന്നാണ് പ്രാഥമിക നിഗമനം. ഭഗവൽ സിംഗിന്റെ വീടിനു സമീപത്ത് അറവുശാല ഉണ്ട്. ഇവിടെ നിന്നുള്ള അവശിഷ്ടമാകാം ഇതെന്നും കരുതുന്നുണ്ട്.

പ്രദേശത്ത് പരിശോധന തുടരുകയാണ്. രണ്ട് പോലീസ് നായ്‌ക്കളുടെ സഹായത്തോടെയാണ് പോലീസ് പരിശോധന തുടരുന്നത്. സംശയം തോന്നുന്ന സ്ഥലങ്ങളിൽ കുഴിയെടുത്ത് പരിശോധിക്കുന്നുണ്ട്. രാവിലെ മുതലാണ് ഇലന്തൂരിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. പ്രതികൾ കൂടുതൽ പേരെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയെന്നും, ശേഷം മൃതദേഹങ്ങൾ വീട്ടു വളപ്പിൽ കുഴിച്ചിട്ടുവെന്നുമാണ് പോലീസ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് പരിശോധന.

Tags: Policeelanthur
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies