ഇലന്തൂർ ഇരട്ട ആഭിചാര കൊല; ആയുധങ്ങൾ കണ്ടെടുത്തു; മുറിയിലും ഫ്രിഡ്ജിലും രക്തക്കറ; ഡമ്മി പരീക്ഷണം നടത്തി പോലീസ്-Elanthoor human sacrifice
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലന്തൂർ ഇരട്ട ആഭിചാര കൊല; ആയുധങ്ങൾ കണ്ടെടുത്തു; മുറിയിലും ഫ്രിഡ്ജിലും രക്തക്കറ; ഡമ്മി പരീക്ഷണം നടത്തി പോലീസ്-Elanthoor human sacrifice

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2022, 06:51 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: രണ്ട് സ്ത്രീകളെ ആഭിചാര കൊലയ്‌ക്ക് ഇരയാക്കിയ പ്രതി ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ ഡമ്മി പരിശോധനയുമായി അന്വേഷണ സംഘം. പ്രതികൾ ആഭിചാര കൊല നടത്തിയത് എങ്ങനെയെന്ന് വ്യക്തമാകുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ച് പരീക്ഷണം നടത്തുന്നത്. അതേസമയം ഭഗവൽ സിംഗിന്റെ പുരയിടത്തിലെ പരിശോധന അവസാനിച്ചു.

സത്രീ രൂപത്തിലുള്ള ഡമ്മിയാണ് പരിശോധനയ്‌ക്കായി എത്തിച്ചത്. കൊലകൾ പുനരാവിഷ്‌കരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതെല്ലാം വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യും. അന്വേഷണത്തിൽ ഭഗവൽ സിംഗിന്റെ വീട്ടിൽ നിന്നും വിരലടയാളവും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ഇവരുടെ വീട്ടിൽ ഫ്രിഡ്ജിൽ നിന്നും രക്തക്കറ കണ്ടെത്തി. ഇതിന്റെ സാമ്പിളുകൾ പരിശോധനയ്‌ക്ക് ആയി ശേഖരിച്ചു. ഇത് അടുത്ത ദിവസം പരിശോധനയ്‌ക്കായി അയക്കും. സ്ത്രീകളെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കറിക്കത്തികളും വെട്ടുകത്തിയുമായി കണ്ടെത്തിയത്. വെട്ടു കത്തികൊണ്ട് ആദ്യം വെട്ടിയ ശേഷം കറിക്കത്തിക്കൊണ്ട് മൃതദേഹം പ്രതികൾ കഷ്ണങ്ങളാക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. നാല് കറിക്കത്തികളാണ് ഇവരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.

ഭഗവൽ സിംഗിന്റെ പുരയിടത്തിൽ വിശദമായ പരിശോധയാണ് അന്വേഷണ സംഘം നടത്തിയത്. പരിശോധനയിൽ അസ്ഥി കഷ്ണം ലഭിച്ചിരുന്നു. ഇത് വിശദമായ പരിശോധനയ്‌ക്കായി അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Tags: Policedummyelanthurbagawal singh
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies