ബലാത്സംഗക്കേസില്‍ എൽദോസ് കുന്നപ്പിള്ളിയെ വെറുതെവിട്ടു
നെയ്യാറ്റിൻകര: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ എല്‍ദോസ് കുന്നപ്പിള്ളിയെ ബലാത്സംഗക്കേസില്വെറുതെ വിട്ടു.നെയ്യാറ്റിൻകര കോടതിയുടേതാണ് ഉത്തരവ്. എല്‍ദോസ് തനിക്കെതിരെ പീഡനശ്രമം നടത്തിയിട്ടില്ലെന്ന് കാണിച്ച് പരാതിക്കാരിയായ യുവതി കോടതിയില്‍ മൊഴി മാറ്റിയിരുന്നു ...




