‘ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നോ എന്ന് പരിശോധിക്കണം‘: കുന്നപ്പിള്ളിക്കെതിരായ പരാതിയും വാദങ്ങളും സിനിമാക്കഥ പോലെയെന്ന് ഹൈക്കോടതി- Eldhose Kunnappilly Rape Case in High Court
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം എൽ എക്കെതിരായ ബലാത്സംഗ കേസിൽ, ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ...