പീഡനത്തിന്റെ തീവ്രത അളക്കാൻ അറിയില്ല; എൽദോസ് കുന്നപ്പിള്ളിയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് കെ.സുധാകരൻ- K. Sudhakaran ,Eldhose Kunnappilly
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പീഡനത്തിന്റെ തീവ്രത അളക്കാൻ അറിയില്ല; എൽദോസ് കുന്നപ്പിള്ളിയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് കെ.സുധാകരൻ- K. Sudhakaran ,Eldhose Kunnappilly

Janam Web Desk by Janam Web Desk
Oct 14, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പീഡന കേസിൽ പോലീസ് തിരയുന്ന എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ സംരക്ഷിക്കുന്നത് കെപിസിസി ആണെന്നുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സിപിഎം അടക്കമുള്ള പാർട്ടികൾക്ക് എന്തും പറയാം. അതിന് മറുപടി പറയാൻ തനിക്ക് നേരമില്ല. ആരോപണ വിധേയനായ ഒരാളെയും സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിയ്‌ക്ക് ഇല്ല. അങ്ങനെ തരംതാഴുന്ന ഒരു സംഘടനയല്ല കെപിസിസി എന്നും കുറ്റവാളികൾക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മിന്റെ ശൈലി ആണെന്നും കെ.സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കൊള്ളക്കാരെയും കുറ്റവാളികളെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം. സിപിഐഎമ്മിനെ പോലെ കമ്മീഷനെ വച്ച് പീഡനത്തിന്റെ തീവ്രത അളക്കുന്ന പതിവ് കോൺഗ്രസിന് ഇല്ല. എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി എടുക്കും. ഒരു ജനപ്രതിനിധിയിൽ നിന്നുണ്ടാകാൻ പാടില്ലാത്ത കാര്യമാണ് എൽദോസിൽ നിന്നുണ്ടായത്. അദ്ദേഹം ചെയ്ത തെറ്റ് ബോധ്യപ്പെടുത്താനാണ് കെപിസിസി കത്തയച്ചത്. എന്നാൽ, ഫോൺ ഓഫ് ആയതിനാൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എംഎൽഎ തെറ്റുകാരനാണെന്ന് തോന്നിയാൽ പാർട്ടിയുടെ പ്രവർത്തന രംഗത്തും നിന്നും മാറ്റി നിർത്തുമെന്ന് സുധാകരൻ വ്യക്തമാക്കി.

പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി ഒക്ടോബർ 20-നകം വിശദീകരണം നൽകണമെന്നാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പൊതുപ്രവർത്തകന്റെ പേരിൽ ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോൾ ഉയർന്ന് വന്നത്. അതിനാൽ പ്രസ്തുത വിഷയത്തിലുള്ള എൽദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപി.സിസിക്ക് നിശ്ചിത സമയത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് കത്തിൽ പറയുന്നത്.

 

Tags: rape caseK SUDHAKARANEldhose Kunnappilly
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

Latest News

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies