elebhant - Janam TV
Saturday, November 8 2025

elebhant

മലക്കപ്പാറയിൽ ആംബുലൻസ് തടഞ്ഞ് കാട്ടാനക്കൂട്ടം; ഏറെ നേരം ഭീതിയിലാക്കിയെന്ന് ഡ്രൈവർ

ഇടുക്കി: ആംബുലൻസിന് തടസം സൃഷ്ടിച്ച് കാട്ടാനക്കൂട്ടം. അതിരപ്പിള്ളി മലക്കപ്പാറ ഭാ​ഗത്ത് വച്ചായിരുന്നു സംഭവം നടന്നത്. സ്വകാര്യ ആംബുലൻസാണ് ആനയുടെ മുന്നിൽപ്പെട്ടത്. റോഡിൽ നിന്നിരുന്ന കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ...

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറ്റിൽ വീണ കുട്ടിയാനയെ പുറത്തെത്തിച്ചു

എറണാകുളം: മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കാട്ടാന കുട്ടിയെ രക്ഷിച്ചു. എറണാകുളം മലയാറ്റൂരിൽ ഇന്ന് രാവിലെയാണ് കുട്ടിയാന കിണറ്റിൽ വീണത്. ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണ് ...

നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ

മലപ്പുറം: നേർച്ച കൊടിയേറ്റവുമായി എത്തിയ ആന കനാലിൽ നിന്നും കയറാതെ പാപ്പാനെ വെട്ടിലാക്കിയത് മണിക്കൂറുകളോളം. മലപ്പുറം വെളിയംകോട് രാവിലെ പത്ത് മണിയോടെയാണ് രസകരമായ സംഭവമുണ്ടായത്. വെളിയംകോട് നേർച്ചയ്ക്ക് ...

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി; നാല് പേർക്ക് പരിക്ക്

തൃശൂർ: കൈപ്പറമ്പിൽ പൂരത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് ക്ഷേത്രത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. സംഭവത്തിൽ മേള കലാകാരനടക്കം നാല് പേർക്കാണ് പരിക്കേറ്റത്. മേള ...

തൃശൂരിൽ ആനയിടഞ്ഞു

തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു. പെരുമ്പിലാവ് പരുവക്കുന്ന് ഫെസ്റ്റിനിടെയാണ് ആനയിടഞ്ഞത്. കൊമ്പൻ നന്തിലത്ത് ഗോപാലകൃഷ്ണനാണ് ഇടഞ്ഞത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് ആനയിടഞ്ഞത്. സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിരവധി ...

വഴി തടഞ്ഞ് കട്ടപ്പ; അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളെ ഒറ്റയാൻ വലച്ചത് രണ്ട് മണിക്കൂറോളം

തൃശൂർ: അതിരപ്പിള്ളിയിലെത്തിയ വിനോദസഞ്ചാരികളുടെ വഴി തടഞ്ഞ് ഒറ്റയാൻ. രണ്ട് മണിക്കൂറോളമാണ് ഒറ്റയാനായ കട്ടപ്പ വഴി തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയത്. അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്ക് പോസ്റ്റിന് സമീപത്തായാണ് റോഡിന് ...