നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേർച്ച പിന്നെ, ആദ്യമൊന്ന് നീരാടട്ടെ; കൊടിയേറ്റത്തിനായി വന്ന ആന പൊടുന്നനെ കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം; രസകരമായ വീഡിയോ പകർത്തി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2024, 02:09 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: നേർച്ച കൊടിയേറ്റവുമായി എത്തിയ ആന കനാലിൽ നിന്നും കയറാതെ പാപ്പാനെ വെട്ടിലാക്കിയത് മണിക്കൂറുകളോളം. മലപ്പുറം വെളിയംകോട് രാവിലെ പത്ത് മണിയോടെയാണ് രസകരമായ സംഭവമുണ്ടായത്. വെളിയംകോട് നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആനയാണ് കരകയറാതെ പാപ്പനെ വട്ടം കറക്കിയത്. മാറഞ്ചേരി മാരാമറ്റത്ത് പൂക്കൈതക്കടവിന് സമീപത്താണ് കനാൽ കടക്കുന്നതിനിടെ മോഹനൻ എന്ന ആന കനാലിൽ നിലയുറപ്പിച്ചത്.

ഇന്നും നാളെയുമായി നടക്കുന്ന പ്രശസ്തമായി വെളിയംകോട് ചന്ദനക്കുടം കൊടിയേറ്റത്തിനാണ് ആനയെ എത്തിച്ചത്. എന്നാൽ കൊടിയേറ്റവുമായ എത്തിയ ആനയ വെള്ളം കണ്ട ഉടനെ കനാലിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നെ മണിക്കൂറുകളോളം നീണ്ട നീരാട്ട്. ഏറെ നേരം കഴിഞ്ഞിട്ടും ആന കര കയറാതായതോടെ പാപ്പാൻ വെട്ടിലായി. ഒരുപാട് ശ്രമിച്ചിട്ടും കര കയറാൻ ആന കൂട്ടാക്കിയില്ല. രസകരമായ കാഴ്ച കാണാനായി നിരവധി പേരാണ് കനാലിനും ചുറ്റും തടിച്ചുകൂടിയത്. ഒരു മണിക്കൂറിലധികം പാപ്പാനെയും നാട്ടുകാരെയും വട്ടം കറക്കിയ ശേഷമാണ് ആന കരയ്‌ക്ക് കയറിയത്.

Tags: Malappuramelebhant
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies