Election 2024 - Janam TV

Election 2024

കണക്കിൽ കൃത്രിമമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്; അഞ്ച് ഘട്ടത്തിലെയും വോട്ടിംഗ് ശതമാനത്തിന്റെ കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടിംഗ് ശതമാനത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായ അഞ്ച് ഘട്ടങ്ങളുടെയും വോട്ടിംഗ് ശതമാനവും വോട്ടർമാരുടെ ...

തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ ​ശ്രമം; ജം​ഗീപൂരിലും മുർഷിദാബാദിലും സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചതായി പരാതി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തൃണമൂൽ കോൺഗ്രസിന്റെ  ശ്രമം.  വിവിധ ബൂത്തുകളിൽ തൃണമൂൽ ​ഗുണ്ടകൾ സഘടിച്ച് എത്തി വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും പോൾ ഏജൻ്റുമാരെ കൈയേറ്റം ചെയ്തതായും ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ താമര വിരിഞ്ഞു; സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് വിജയം

ഗാന്ധിനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം ഉറപ്പിച്ച് ബിജെപി. ​സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താൽ തള്ളിപ്പോയതൊടെ ബിജെപി ...

10 മില്ലി കൊണ്ട് 700 പേർക്ക്; തയ്യാറാക്കിയത് 26.5 ലക്ഷം കുപ്പി; നാഷണൽ ഫിസിക്കൽ ലബോറട്ടറി വികസിപ്പിച്ചെടുത്ത വോട്ട് മഷിയുടെ ചരിത്രം അറിയാം

തെരഞ്ഞെടുപ്പ് ദിനം മിക്കവരുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസ് വിരലിൽ പുരട്ടിയ മഷി അടയാളമായിരിക്കും. മായാത്ത മഷി അടയാളം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രധാന ഭാഗമാണ്. കുറഞ്ഞത് ഇരുപത് ദിവസത്തേക്കെങ്കിലും  ...

ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് വിവരങ്ങൾ അറിയാം

ന്യൂഡൽഹി: 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു. വൈകിട്ട് 5മണിവരെയുള്ള കണക്കുകൾ പ്രകാരം 60% പോളിംഗ് രേഖപ്പെടുത്തി. ...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ സിആർപിഎഫ് ജവാന്റെ മൃതദേഹം പോളിംഗ് ബൂത്തിലെ ശുചിമുറിയിൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സിആർപിഎഫ് ജവാൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മതാഭാംഗിലെ പോളിംഗ് ബൂത്തിലെ ശുചിമുറിയിലാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയിൽ വീണ് ...

5 വർഷം കൂടി സൗജന്യ റേഷൻ; മുദ്ര വായ്പ ഇരട്ടിയാക്കും; പ്രധാനമന്ത്രി ആവാസ് യോജനയിൽ കൂടുതൽ വീടുകൾ; സമഗ്രവികസനം ലക്ഷ്യമിട്ട് ബിജെപിയുടെ സങ്കൽപ് പത്ര

ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും അടിസ്ഥാന വിഭാഗത്തിന്റെയും വനിതകളുടെയും സാമൂഹ്യ, സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്ന ബിജെപിയുടെ പ്രകടന പത്രിക സങ്കൽപ് പത്ര പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡൽഹിയിൽ മുതിർന്ന ...

പോളിയോ ബാധിതയായ ലിസിക്ക് രാജീവ് ചന്ദ്രശേഖറിന്റെ സ്വാന്തനം: പണയത്തിലായ വീട് തിരിച്ചെടുക്കാൻ സഹായിക്കും; ദുരിതങ്ങളുടെ കെട്ടഴിച്ച് രാജാജി നഗർ

തിരുവനന്തപുരം: രാജാജി നഗറിലെ ലിസിക്ക് സ്വാന്തനവുമായി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പണയത്തിലായ വീട് തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകിയതോടെയാണ് ലിസിക്ക് ആശ്വാസമായത്. ...