ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് വിവരങ്ങൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായി; പോളിംഗ് വിവരങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടന്നു. വൈകിട്ട് 5മണിവരെയുള്ള കണക്കുകൾ പ്രകാരം 60% പോളിംഗ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

രാജ്യത്തെ 2 ലക്ഷത്തിലേറെ പോളിംഗ് സ്റ്റേഷനുകളിലായി 16.63 കോടിയിലധികം ജനങ്ങളാണ് ഇന്ന് വോട്ടുകൾ രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്ഗരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സംഗ്, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, ഒപ്പം ബിജെപി തമിഴ്‌നാട് അദ്ധ്യ എന്നിവരാണ് ആദ്യഘട്ടത്തിൽ മത്സര രംഗത്തുള്ളത്. വൻ ഭൂരിപക്ഷം തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിലും എൻഡിഎ നേടുന്നത് എന്നത് വ്യക്തമാണ്.

പശ്ചിമബംഗാളിലാണ് കൂടുൽ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. 77.57% വോട്ടിംഗ് ശതമാനമാണ് പശ്ചിമ ബംഗാളിൽ രേഖപ്പെടുത്തിയത്. ത്രിപുരയിൽ 76.10%, പോളിംഗ് രേഖപ്പെടുത്തി. അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിൽ 70.77%, ഛത്തീസ്ഗഡിൽ 63.92%, ജമ്മു കശ്മീരിൽ 65.08%, മധ്യപ്രദേശ് 63.25%, മണിപ്പൂർ 68.58%, മേഘാലയ 69.91%, മിസോറാം 52.91%, നാഗാലാന്റ് 55.97%, പുതുച്ചേരി 72.84%, സിക്കിം 68.06%, ഉത്തർപ്രദേശ് 57.54%, പോളിംഗ് രേഖപ്പെടുത്തി.

അതേസമയം 39 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ വൈകിട്ട് 5 മണിവരെ 62.08% പോളിംഗ് രേഖപ്പെടുത്തി. അഞ്ച് സീറ്റുകളിലേക്കും പോളിംഗ് നടന്ന ഉത്തരാഖണ്ഡിൽ 53.56 ശതമാനമാനം പോളിംഗാണ് നടന്നത്. ബിഹാറിൽ 46.32% ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 56.87%, ലക്ഷദ്വീപിൽ 59.02%, മഹാരാഷ്‌ട്ര 54.85%, രാജസ്ഥാൻ 50.27 % ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ 7 മണിക്കാണ് എല്ലാ കേന്ദ്രങ്ങളിലും തെരഞ്ഞടുപ്പ് ആരംഭിച്ചത്.

 

Tags: Election 2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies