election commision - Janam TV
Friday, November 7 2025

election commision

വോട്ടർമാരെ അപമാനിക്കരുത്: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: അടിസ്ഥാന രഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനാധിപത്യ പ്രക്രിയയെ പുകമറയിൽ നിർത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തു വന്നു. കള്ളവോട്ടിന് തെളിവുണ്ടെങ്കിൽ ...

കോൺ​ഗ്രസിന്റെ കയ്യിൽ ആറ്റം ബോബുണ്ട്: പൊട്ടിച്ചാൽ ഇലക്ഷൻ കമ്മിഷൻ ബാക്കിയുണ്ടാകില്ല; വിവാദ പരാമർശവുമായി രാഹുൽ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ഭീഷണിപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തന്റെ കയ്യില്‍ അണുബോംബുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ ഈ അണുബോംബ് ...

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടിക അപാകത പരിഹരിക്കണമെന്നതുള്‍പ്പെടെ ബിജെപിയുടെ ആവശ്യങ്ങളംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിലുള്‍പ്പെടെ ഉളള അപാകതകള്‍ പരിഹരിക്കണമെന്ന ബി ജെ പിയുടെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. നിലവില്‍ ഒരാള്‍ക്ക് പത്തു ...

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ‘നായ’ പരാമർശം; കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി ബിജെപി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഭായ് ജഗ്‌താപിനെതിരെ പരാതി നൽകി ബിജെപി നേതാവ് കിരിത് സോമയ്യ. തെരഞ്ഞെടുപ്പ് കമ്മീഷനെ നായയയോട് ഉപമിച്ച പരാമർശത്തിനെതിരെയാണ് ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പതിവിൽ നിന്ന് വ്യത്യസ്തമായി മഷി പുരട്ടുക ഇടത് കൈയിലെ നടുവിരലിൽ; കാരണമറിയണോ?

തിരുവനന്തപുരം: ഡിസംബർ 10-ന് നടക്കുന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാകും മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബർ 13, 20 ...

നിയമത്തെ വെല്ലുവിളിച്ച് പി.വി അൻവർ; പെരുമാറ്റച്ചട്ടം ലംഘിച്ച് ചേലക്കരയിൽ വാർത്താ സമ്മേളനം; ‘ഷോ’ നിശബ്ദ പ്രചാരണത്തിനിടെ

ചേലക്കര: നിമയസംവിധാനത്തെ വെല്ലുവിളിച്ച് ചേലക്കരയിൽ പിവി അൻവറിന്റെ 'ഷോ'. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് ചേലക്കരയിൽ വാർത്ത സമ്മേളനം നടത്തി. നിശബ്ദ പ്രചാരണം നടക്കുന്നതിനിടെയാണ് അൻവറിൻ്റെ വാർത്താ സമ്മേളനം. ...

സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം; ഭരണഘടന ഉയർത്തിപ്പിടിച്ച് നുണകൾ പ്രചരിപ്പിക്കുന്നു; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന റാലികളിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ തുടർച്ചയായി നടത്തുന്ന നുണ പ്രചരണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ...

നീല ട്രോളി ബാഗിലെ കള്ളപ്പണ ആരോപണം; പാലക്കാട് കളക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ നീല ട്രോളി ബാഗ് ഉപയോഗിച്ച് കള്ളപ്പണം എത്തിച്ചെന്ന ആരോപണം ഉയർന്നതോടെ സംഭവത്തിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ...

ഭാരതം കാത്തിരിക്കുന്ന വിധി; ഉത്തരാഖണ്ഡിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഇലക്ഷൻ കമ്മീഷൻ

ഡെറാഡൂൺ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഇലക്ഷൻ കമ്മീഷൻ. ഉത്തരാഖണ്ഡിലെ വോട്ടെണ്ണൽ നടക്കുന്ന വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ഇലക്ഷൻ കമ്മീഷൻ സുരക്ഷാ ...

ബിജെപി ഭരണത്തിൻ കീഴിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും സ്വതന്ത്രമായത്; പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യഥാർത്ഥത്തിൽ ബിജെപി ഭരണത്തിന് കീഴിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായതെന്നും ...

കള്ളവോട്ട് പരാതികൾ ; കൂടുതൽ ജാ​ഗ്രതയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: പെരിന്തൽമണ്ണ 12-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി പരാതി. പെരിന്തൽമണ്ണ സ്വദേശി ഫാത്തിമയുടെ വോട്ട് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് ടെന്റർ ...

കഴുത്തൊപ്പം വെള്ളത്തിൽ സിപിഎം; തൃശൂരിലെ 99% അക്കൗണ്ടുകളും വെളിപ്പെടുത്തിയിട്ടില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്

എറണാകുളം: തൃശൂരിലെ സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇഡി നൽകിയ കത്തിലെ വിവരങ്ങൾ പുറത്ത്. 99 ശതമാനം അക്കൗണ്ടുകളും വെളിപ്പെടുത്താതണെന്നും 81 അക്കൗണ്ടുകളാണ് പാർട്ടിക്ക് ...

ശക്തി പരാമർശം; രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി

ന്യൂഡൽഹി: 'ശക്തി' പരാമർശത്തിൽ രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ബിജെപി. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഡൽഹിയിലെ കമ്മീഷൻ ആസ്ഥാനത്തെത്തി വയനാട് എം.പിയായ രാഹുലിനെതിരെ പരാതി ...

നീതിയുക്തമായ തെരഞ്ഞെടുപ്പ്: പശ്ചിമ ബംഗാൾ ഡിജിപിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു; ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും മാറ്റം

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാൾ ഡിജിപി രാജീവ് കുമാറിനെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതൊടോപ്പം ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും മാറ്റമുണ്ട്. സുതാര്യവും ...

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. പൊതു തിര‍ഞ്ഞെടുപ്പിന്റെയും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും നാളെ വൈകുന്നേരം മൂന്ന് മണിക്ക് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ...

വ്യാജമാണ്, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്; വാട്‌സ്ആപ്പിൽ പ്രചരിക്കുന്നത് തെറ്റായ സന്ദേശങ്ങൾ: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് വാട്‌സ്ആപ്പിൽ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ വ്യാജ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും കമ്മീഷൻ ...

മൂന്ന് വർഷം ഒരേ ജില്ലയിൽ തന്നെ ജോലി; ഉദ്യോഗസ്ഥരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: മൂന്ന് വർഷം ഒരേ ജില്ലയിൽ തന്നെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ ...

വ്യാജ ഐഡി നിർമ്മിക്കൽ; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി; ‘അന്വേഷണം വരികതന്നെ ചെയ്യും’ എന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് യൂത്ത് കോൺഗ്രസിനെതിരെ ...

482 ബാലറ്റുകൾ കാണാനില്ല; പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

എറണാകുളം: പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ ...

‘വയനാട്ടിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ല’;കാരണം വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വയനാട് മണ്ഡലത്തിൽ തിടുക്കത്തിൽ തിരഞ്ഞെടുപ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മീഷൻ പരിഗണിച്ചത്. ഈ സഹാചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യതകൾ ഇല്ലാതായത്. കോടതി നടപടികൾ ...

ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്; രാജ്യത്ത് എവിടെ നിന്നും വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമൊരുങ്ങുന്നു; നടപടികൾക്ക് തുടക്കും കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്ത് എവിടെ കഴിയുന്ന പൗരനും വോട്ട് ഉറപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് ഇന്ന് തുടക്കമാകും. 'ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പാക്കുന്നതിന് മുന്നോടിയായാണ് ...