election result - Janam TV

election result

ഹാട്രിക്-ഹരിയാന; “വികസന രാഷ്‌ട്രീയത്തിന്റെയും സദ്ഭരണത്തിന്റെയും വിജയം”; ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വികസന രാഷ്ട്രീയത്തിന്റെയും സദ്ഭരണത്തിൻെറയും ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി മൂന്നാം തവണയും പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതിന് ...

8:30ന് ജിലേബി വിതരണം ചെയ്തവർ, 11:30ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറയുന്നു; ഫലം വരുംമുൻപേ ആഘോഷം തുടങ്ങി വെട്ടിലായ കോൺഗ്രസിനെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലാ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ ...

രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ

കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ...

ലഡ്ഡുവും പടക്കവും ​ഗോഡൗണിലേക്ക് മാറ്റി, ഡോൽവാലകളോട് എന്തു പറയും? ഒടുവിൽ അവരും മടങ്ങി; ഒരു ദിവസത്തെ കൂലി ചോദിച്ചു വാങ്ങണമെന്ന് സോഷ്യൽ മീഡിയ

എക്സിറ്റ് പോളുകൾ അനുകൂലമായതിന് പിന്നാലെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വിജയം ആഘോഷിക്കാനുള്ള ഒരുക്കം തകൃതിയായി. മഞ്ഞ ലഡ്ഡുവും ജിലേബിയും അടക്കമുള്ള മധുരപലഹാരങ്ങൾക്ക് മുൻകൂട്ടി ഓർഡർ ചെയ്തു, പൊട്ടിക്കാനും ...

പാകിസ്താനിൽ വോട്ടെണ്ണൽ അവസാനിച്ചു; തിരിമറി ആരോപിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങി ഇമ്രാൻ അനുകൂലികൾ; പോലീസുമായി ഏറ്റുമുട്ടൽ

ഇസ്ലാമാബാദ്: പാകിസ്താനിൽ നടന്ന പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധവുമായി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് അനുയായികൾ. ...

ജനങ്ങൾക്ക് പ്രധാനമന്ത്രിയിൽ വിശ്വാസം; തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് രമൺ സിംഗ്

റായ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രമൺ സിംഗ്. ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ വാക്കുകളിലും വിശ്വാസമുണ്ട്. ഛത്തീസ്ഗഡിലെ ബിജെപിയുടെ മുന്നേറ്റത്തിൽ മാദ്ധ്യമപ്രവർത്തകരോട് ...

ടൈംസ് നൗ സർവേ ഫലം പുറത്ത്; 2024ലും മോദി മാജിക്ക്; ഐഎൻഡിഐഎ മുന്നണി തകരും, പ്രദേശിക കക്ഷികൾ പിടിച്ചുനിൽക്കും

ന്യൂഡൽഹി: 2024ലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ചരിത്രവിജയം നേടി അധികാരത്തിലെത്തുമെന്ന് സർവേ ഫലം. ടൈംസ് നൗ, ഇടിജി എന്നിവർ സംയുക്തമായി നടത്തിയ സർവേയിലാണ് ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

പാലക്കാട്: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. കാഞ്ഞിരപ്പുഴ വാർഡ് നമ്പർ മൂന്ന് കല്ലമലയിലാണ് ശ്രീമതി ശോഭന വിജയിച്ചത്. എൽഡിഎഫിന്റെ സിറ്റിംഗ് ...

അകമഴിഞ്ഞ നന്ദി! തിരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിരതയ്ക്കും വികസനത്തിനും വോട്ട് രേഖപ്പെടുത്തിയതിന് ത്രിപുരയിലെ ജനങ്ങൾക്കും നാടിനെയും ജനങ്ങളെയും സേവിക്കാൻ മറ്റൊരു അവസരം കൂടി ...

ത്രിപുരയിൽ ബിജെപിക്ക് രണ്ടാമൂഴം! ചരിത്ര വിജയം നേടി മാണിക് സാഹ സർക്കാർ; എന്തിനോ വേണ്ടി തിളച്ച സാമ്പാറായി സിപിഎം-കോൺഗ്രസ് സഖ്യം

അഗർത്തല: 2023ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി. ഐപിഎഫ്ടിയുമായി സഖ്യം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി 33 സീറ്റുകൾ സ്വന്തമാക്കി രണ്ടാമൂഴം ഉറപ്പിച്ചു. ...

ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പ്: തൂത്തുവാരി എൻഡിഎ; പ്രതിപക്ഷമായ ആർജെഡിക്ക് ആറ് സീറ്റുകൾ മാത്രം; ഒന്നിലൊതുങ്ങി കോൺഗ്രസ്

പാറ്റ്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയ്ക്ക് 13 സീറ്റുകളിൽ വിജയം. ആകെ 24 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 534 പോളിംഗ് ബൂത്തുകളിലായി 1.32 ...

യുപിയിലെ ജനവിധി ബഹുമാനിക്കുന്നു; നന്നായി പ്രവർത്തിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് ഒവൈസി; പാർട്ടിയെ കൈവിട്ടത് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടെ

ഹൈദരാബാദ്: ഉത്തർപ്രദേശിൽ ബിജെപിക്ക് വീണ്ടും അധികാരം നൽകാനുള്ള ജനങ്ങളുടെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

പേടിച്ചാലും തിരിഞ്ഞ് നിന്ന് പേടിയില്ലെന്ന് പറയണം; സമ്പൂർണ തോൽവിക്കിടയിലും രാഹുലിന്റെ താത്വിക അവലോകനം പോസ്റ്റ് ചെയ്ത് കോൺഗ്രസ്; ഒന്നും മനസ്സിലാകാതെ ജനങ്ങൾ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബിൽ കോൺഗ്രസ് അടിയേ പോകുന്ന ...

മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേയും ഹോട്ടലിൽ പൂട്ടിയിട്ട് കോൺഗ്രസ്: ഗോവയിൽ റിസോർട്ട് ബുക്കിംഗിൽ വൻ കുതിപ്പ്

പനാജി: ഗോവയിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റിസോർട്ടുകൾ സജീവമാകുന്നു. കഴിഞ്ഞ തവണത്തേത് പോലുള്ള കൂറുമാറ്റം ഇത്തവണയും പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ...