മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേയും ഹോട്ടലിൽ പൂട്ടിയിട്ട് കോൺഗ്രസ്: ഗോവയിൽ റിസോർട്ട് ബുക്കിംഗിൽ വൻ കുതിപ്പ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേയും ഹോട്ടലിൽ പൂട്ടിയിട്ട് കോൺഗ്രസ്: ഗോവയിൽ റിസോർട്ട് ബുക്കിംഗിൽ വൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 07:08 am IST
Facebook
Twitter
WhatsAppTelegram

പനാജി: ഗോവയിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ റിസോർട്ടുകൾ സജീവമാകുന്നു. കഴിഞ്ഞ തവണത്തേത് പോലുള്ള കൂറുമാറ്റം ഇത്തവണയും പ്രതിപക്ഷ പാർട്ടികൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ റിസോർട്ടുകളിൽ പൂട്ടിയിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

പുറം ലോകവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥികളെ മറ്റ് പാർട്ടിയിലേക്ക് കൂറുമാറുന്നത് തടയുന്ന നടപടികളാണ് ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ചിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥികൾ മാത്രമാണ് ഇപ്പോൾ പുറത്തുള്ളത്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിട്ടും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയ 2017ലെ പരാജയം ആവർത്തിക്കാതിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളേയും സമീപത്തെ ബാംബോലിം ഗ്രാമത്തിലെ ആഡംബര റിസോർട്ടിലേക്ക് മാറ്റി. വോട്ടെണ്ണൽ കേന്ദ്രം സന്ദർശിക്കാൻ പോലും അനുവദിക്കാതെ പൂട്ടിയിട്ടിരിക്കുകയാണ് ഇവരെ. കോൺഗ്രസിന്റെ ഈ നീക്കത്തെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തി. സ്വന്തം സ്ഥാനാർത്ഥികളെ പോലും വിശ്വാസമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധ:പതിച്ചിരിക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പരിഹസിച്ചു.

ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 2017ൽ കോൺഗ്രസായിരുന്നു ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ അന്ന് മഹാരാഷ്‌ട്രവാദി ഗോമന്തക് പാർട്ടി ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരത്തിലേറുകയായിരുന്നു.

Tags: GoaGA2022election result
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies