ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പ്: തൂത്തുവാരി എൻഡിഎ; പ്രതിപക്ഷമായ ആർജെഡിക്ക് ആറ് സീറ്റുകൾ മാത്രം; ഒന്നിലൊതുങ്ങി കോൺഗ്രസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പ്: തൂത്തുവാരി എൻഡിഎ; പ്രതിപക്ഷമായ ആർജെഡിക്ക് ആറ് സീറ്റുകൾ മാത്രം; ഒന്നിലൊതുങ്ങി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 07:10 am IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയ്‌ക്ക് 13 സീറ്റുകളിൽ വിജയം. ആകെ 24 സീറ്റുകളിലേക്കാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 534 പോളിംഗ് ബൂത്തുകളിലായി 1.32 ലക്ഷം വോട്ടർമാർ ചേർന്നാണ് 185 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിച്ചത്.

അതേസമയം പ്രതിപക്ഷ കക്ഷിയായ രാഷ്‌ട്രീയ ജനതാദളിന് (ആർജെഡി) ആറ് സീറ്റുകൾ മാത്രമാണ് നേടാനായത്. നാല് സീറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾ നേടിയപ്പോൾ ഒരെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്.

ബിജെപി, ജനതാദൾ (യുണൈറ്റഡ്), രാഷ്‌ട്രീയ ലോക് ജനശക്തി പാർട്ടി എന്നിവർ ചേർന്ന സഖ്യത്തോടൊപ്പമാണ് സംസ്ഥാനത്ത് എൻഡിഎ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 12 സ്ഥാനാർത്ഥികളെ ബിജെപിയും, ജനതാദൾ(യുണൈറ്റഡ്) 11 പേരെയും, രാഷ്‌ട്രീയ ലോക് ജനശക്തി പാർട്ടി ഒരാളെയും മത്സരിപ്പിച്ചു. എൻഡിഎ നേടിയ 13 സീറ്റിൽ ഏഴിലും ബിജെപിയാണ് വിജയിച്ചത്. 5 സീറ്റ് ജെഡിയുവും 1 സീറ്റ് ആർഎൽജെപിയും നേടി.

ജാതിസമവാക്യത്തിന് ഏറെ പ്രാധാന്യമുള്ള ബിഹാർ എം.എൽ.സി തിരഞ്ഞെടുപ്പിൽ ഭൂമിഹാർ, രജപുത്ര വിഭാഗക്കാരാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്. രണ്ട് വിഭാഗത്തിലും ആറ് വീതം സ്ഥാനാർത്ഥികൾ വിജയിച്ചു. ഔറംഗബാദ്, റോഹ്താസ്, ഭഗൽപൂർ, ഈസ്റ്റ് ചമ്പാരൻ, സഹർസ, മുസാഫർപൂർ എന്നിവിടങ്ങളിലാണ് രജപുത്ര വിഭാഗക്കാർ പ്രധാനമായും വിജയിച്ചത്.

വൈശാലി, നവാദ, നളന്ദ, മധുബനി, ഗയ എന്നിവിടങ്ങളിൽ യാദവ സമുദായത്തിൽപ്പെട്ടവരും വിജയിച്ചു. അതേസമയം ആറ് ജില്ലകൾ തൂത്തുവാരിയത് വൈശ്യ സമുദായത്തിൽപ്പെട്ടവരാണ്.

Tags: BJPRJDBiharndaelection result
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies