electric vehicles - Janam TV
Tuesday, July 15 2025

electric vehicles

ഇനി അടിമുടി ഹൈടെക് ; ഇവി ചാർജിംഗ് സെന്ററുകൾക്ക് മോടി കൂട്ടാൻ കെഎസ്ഇബി, പാതിവഴിയിൽ ഒതുങ്ങുമോ എന്ന് ജനങ്ങൾ

വൈദ്യുത വാഹനങ്ങളുടെ ചാർജിംഗ് സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി 'ടേക്ക് എ ബ്രേക്ക്' കേന്ദ്രങ്ങളാക്കാൻ കെഎസ്ഇബി. ചാർജിംഗ് സ്റ്റേഷനുകളോടൊപ്പം വിശ്രമിക്കാനുള്ള മുറി, ടോയ്‍ലെറ്റുകൾ, കോഫീ ഷോപ്പ് എന്നീ ...

2030 ഓടെ ഉത്തർപ്രദേശിനെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കാൻ നീക്കം; ഇലക്ട്രിക് വെഹിക്കിൾ പോളിസി കരട് മാർഗരേഖ തയ്യാർ

ലക്‌നൗ : ഇലക്ട്രിക് വാഹന പോളിസിയുടെ കരട് മാർഗരേഖ തയ്യാറാക്കി ഉത്തർപ്രദേശ്. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്റെ ആഗോള ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുക ...

ഇലക്ട്രിക് വാഹനങ്ങളെ പറ്റിയുള്ള മിഥ്യാധാരണകൾ അകറ്റാൻ നീതി ആയോഗ് ഇ-അമൃത് ആപ്പ്; ഇലക്ട്രിക് വാഹന വിപണിയ്‌ക്ക് ഉത്തേജനം: NITI Aayog E-AMRIT mobile app

ഇലക്‌ട്രിക് വാഹനങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നീതി ആയോഗ് ഇ-അമൃത് ആപ്പ് പുറത്തിറക്കി. നാഷണൽ ഇൻസ്റ്റിട്യൂഷൻ ഫോർ ട്രാൻസ്‌ഫോർമിംഗ് ഇന്ത്യയാണ് ഇ-അമൃത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇ-അമൃത് എന്ന് വിളിക്കപ്പെടുന്ന ...

ഇന്ത്യൻ വാഹന വിപണി പരിസ്ഥിതി സൗഹാർദമാകുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ 13 ലക്ഷം കവിഞ്ഞു-Eco-friendly Vehicles

പരിസ്ഥിതി സൗഹാർദ വാഹനങ്ങളുടെ കാലത്തേയ്ക്ക് ചുവടു വെയ്ക്കുകയാണ് ഇന്ത്യ. നിലവിൽ ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13.34 ലക്ഷം കവിഞ്ഞുവെന്ന് ഘനവ്യവസായ സഹമന്ത്രി കൃഷൻ ...

രാജ്യം ഇലക്ട്രിക് വാഹന യുഗത്തിലേക്ക്; ഇതുവരെ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ, സ്ഥാപിച്ച ചാർജിംഗ് സ്റ്റേഷനുകൾ; വിവരങ്ങൾ പുറത്തു വിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇതുവരെ രാജ്യത്ത് രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ വിവരങ്ങൾ പുറത്തു വിട്ട് കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിശദവിവരങ്ങൾ പുറത്ത് വിട്ടത്. ...

ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാൻ ടാറ്റ; അടുത്ത വർഷം ആദ്യത്തോടെ 50,000 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കും

ഇലക്ട്രിക് വാഹനങ്ങളുടെ വില്പന വർദ്ധിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ്. വരുന്ന മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ ഏകദേശം 50,000 ഇലക്ട്രിക് വാഹനങ്ങൾ (EV) വിൽക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ...

ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

യുഎഇയിലെ ഹൈവേകളില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് യുഎഇ ഊര്‍ജ-അടിസ്ഥാന ...

പുകയും ശബ്ദവുമില്ല; ‘നിശബ്ദ വിപ്ലവ’ത്തിന് ഒരുങ്ങി ദുബായ്; നിരത്തുകൾ കീഴടക്കാൻ ഇലക്ട്രിക് വാഹനങ്ങൾ

ദുബായ്: വൈദ്യുത വാഹനങ്ങളെക്കുറിച്ചും ചാർജിങ് സ്റ്റേഷനുകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്‌സൈറ്റ് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ആരംഭിച്ചു. വൈദ്യുത വാഹനം വാങ്ങുന്നവർക്ക് വളരെയധികം ഫലപ്രദമാകും ...

ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ വാഹനങ്ങളുടെ വിലയ്‌ക്ക് തുല്യമാകുമെന്ന് നിതിൻ ഗഡ്കരി; ഭാവിയിലെ ഇന്ധനം ഹൈഡ്രജനെന്നും മന്ത്രി

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. എല്ലാ സർക്കാർ ഓഫീസുകളുടെ പരിസരത്തും പാർക്കിംഗ് ഏരിയയിലും ...

2050ഓടെ യുഎഇയെ കാർബൺ മുക്ത രാജ്യമാക്കും; അബുദാബിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങി ഭരണകൂടം

അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ അബുദാബിയിലുടനീളം 100 ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നു. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് ഒരുക്കുന്നതെന്ന് സ്മാർട്ട്-മൊബിലിറ്റി സൊല്യൂഷൻ ...

സുസുക്കി ഇലക്ട്രിക് വാഹനങ്ങളുടെയും, ബാറ്ററികളുടെയും നിർമ്മാണത്തിന് ഗുജറാത്തിൽ 10,440 കോടി രൂപ നിക്ഷേപിക്കും

ന്യൂഡൽഹി: ഗുജറാത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെയും, ബാറ്ററികളുടെയും നിർമ്മാണത്തിന് വൻ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷൻ. നിർമ്മാണത്തിനായി 10,440 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി ...