embappe - Janam TV

embappe

ഫിഫ ദ ബെസ്റ്റ്; മത്സരം കടുക്കും; മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവർ ചുരുക്കപ്പട്ടികയിൽ

ഫിഫയുടെ മികച്ച പുരുഷതാരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടികയായി. മൂന്ന് താരങ്ങളാണ് അന്തിമ പട്ടികയടിൽ ഇടം പിടിച്ചത്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി, ഫ്രാൻസിന്റെ യുവതാരം കിലിയൻ എംബാപ്പെ, ...

പെലെയെ മറികടന്ന് മെസ്സി; മെസ്സിയെ കടന്ന് എംബാപ്പേ

ലണ്ടൻ: ഒരു കളിയിലെ മികച്ച രണ്ടു പ്രകടനങ്ങൾ ഫുട്‌ബോൾ ലോകത്തിൽ രണ്ടു നേട്ടങ്ങളെ പഴങ്കഥയാക്കി. ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ഗോൾവേട്ടയെ മെസ്സി മറികടന്നപ്പോൾ മെസ്സിയുടെ റെക്കോഡ് സഹതാരം ...

യുവേഫാ ചാമ്പ്യൻസ് ലീഗ്: പി.എസ്.ജിക്ക് തകർപ്പൻ ജയം; മെസിയും എംബാപ്പേയും താരങ്ങൾ

പാരീസ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് കരുത്തുറ്റ ജയം. ബെൽജിയത്തിന്റെ ക്ലബ്ബ് ബ്രൂഗെയ്‌ക്കെതിരെയാണ് ഫ്രഞ്ച് ക്ലബ്ബ് ജയിച്ചത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജയം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ ...

യുവേഫാ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്; എംബാപ്പേക്ക് വിജയഗോൾ

മിലാൻ: യുവേഫാ നേഷൻസ് കിരീടം ഫ്രാൻസിന്. മുൻ ലോകചാമ്പ്യന്മാരുടെ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് പട കിരീടം ചൂടിയത്. സ്‌പെയിനിനായി ഒയാർ സബാൾ ഗോൾ ...

സൂപ്പർ സ്‌ട്രൈക്കറെ വിമർശിച്ച് ഫ്രഞ്ച് ഫുട്‌ബോൾ ലോകം ; എംബാപ്പേയുടെ വീഴ്ച ഏറ്റവും ഉയരത്തിൽ നിന്നെന്ന് മാദ്ധ്യമങ്ങൾ

പാരീസ്: യൂറോപ്യൻ കിരീടം നേടാൻ ഏറ്റവും സാദ്ധ്യതയുണ്ടായിരുന്ന ടീം. നിലവിലെ ലോക ചാമ്പ്യന്മാർ. ഒപ്പം ലോകഫുട്‌ബോളിലെ പിഴവുപറ്റാത്ത യുവപ്രതിഭയുടെ മുന്നേറ്റം. ഈ വിശേഷണങ്ങളെല്ലാം ഫ്രാൻസിനും എംബാപ്പേയ്ക്കും ഇന്നലെയോടെ ...

ബയേണിനെ മുട്ടുകുത്തിച്ച് പി.എസ്.ജി; എംബാപ്പേയ്‌ക്ക് ഇരട്ടഗോൾ

മ്യൂണിച്ച്: യുവേഫാ ചാമ്പ്യൻസ് ലീഗിൽ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് പി.എസ്.ജി. ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിലാണ് ബയേണിനെ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി മുട്ടുകുത്തിച്ചത്. രണ്ടിനെതിരെ ...

സ്വീഡനെതിരെ കളത്തിലിറങ്ങും; എംബാപ്പേയുടെ മടങ്ങിവരവ് ഉറപ്പിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ടീം

ലിസ്ബണ്‍: പരിക്കുമൂലം മാറിനില്‍ക്കുന്ന സൂപ്പര്‍ സട്രൈക്കര്‍ കിലിയന്‍ എംബാപ്പേയുടെ മടങ്ങിവരവിന്റെ സൂചന നല്‍കി ഫ്രഞ്ച് ഫുട്‌ബോള്‍ ടീം. നേഷന്‍സ് ലീഗില്‍ സ്വീഡനെതിരെ കളിക്കാനിറങ്ങുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന ...

എംബാപ്പേ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കും

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. പരിക്കേറ്റ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയാണ് നിര്‍ണ്ണായക മത്സരത്തില്‍ കളിക്കാനിറങ്ങുന്നത്. പിഎസ്ജിയുടെ സൂപ്പര്‍താരം പരിക്കേറ്റ് ചികിത്സയിലായിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ...