ബയേണിനെ മുട്ടുകുത്തിച്ച് പി.എസ്.ജി; എംബാപ്പേയ്ക്ക് ഇരട്ടഗോൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബയേണിനെ മുട്ടുകുത്തിച്ച് പി.എസ്.ജി; എംബാപ്പേയ്‌ക്ക് ഇരട്ടഗോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 01:13 pm IST
FacebookTwitterWhatsAppTelegram

മ്യൂണിച്ച്: യുവേഫാ ചാമ്പ്യൻസ് ലീഗിൽ ചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് പി.എസ്.ജി. ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിലാണ് ബയേണിനെ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി മുട്ടുകുത്തിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജിയുടെ ജയം. ഇരട്ട ഗോളുകൾ നേടിയ കിലിയൻ എംബാപ്പേയാണ് ബയേണിനെ തകർത്തത്.

കളിയുടെ ആദ്യ നിമിഷത്തിൽ തന്നെ കുതിച്ചകയറിയ എംബാപ്പേ ബയേണിന്റെ വല കുലുക്കി. 3-ാം മിനിറ്റിലാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്. 28-ാം മിനിറ്റിൽ പി.എസ്.ജി ബയേണിനെ  വീണ്ടും ഞെട്ടിച്ചു. മാർക്വിനോസാണ് രണ്ടാം ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ ലാഡ് കുറയ്‌ക്കാൻ ബയേണിനായി. 37-ാം മിനിറ്റിൽ എറിക് മാക്‌സിം മോട്ടിംഗാണ് ഗോൾ നേടിയത്.

കളിയുടെ രണ്ടാം പകുതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ബയേൺ സമനില പിടിച്ചു. 60-ാം മിനിറ്റിൽ സൂപ്പർ സ്‌ട്രൈക്കർ തോമസ് മുള്ളറാണ് സമനില ഗോൾ നേടിയത്. എട്ടു മിനിറ്റിനകം പി.എസ്.ജിയ്‌ക്കായി എംബാപ്പേ തന്റെ രണ്ടാം ഗോളിലൂടെ വിജയം പിടിച്ചു വാങ്ങി. 15 കോർണറുകളും 31 ഷോട്ടുകളും ഉതിർത്തിട്ടും ബയേണിന് രണ്ടുഗോളിനപ്പുറം നേടാനായില്ല. അതേസമയം ഒരു കോർണറും ആറു ഷോട്ടുകളും മാത്രം തൊടുക്കാനായ പി.എസ്.ജി മൂന്ന് ഗോളുകൾ നേടി ജയം പിടിച്ചുവാങ്ങി. രണ്ടാം പാദമത്സരം പി.എസ്.ജിയുടെ തട്ടകത്തിൽ ഈ മാസം 14-ാം തീയതി നടക്കും.

Tags: embappe
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies