5 മിനിറ്റിൽ 25,000 അടി താഴ്ചയിലേക്ക് പതിച്ച് വിമാനം; യാത്രക്കാർക്ക് പരിക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

5 മിനിറ്റിൽ 25,000 അടി താഴ്ചയിലേക്ക് പതിച്ച് വിമാനം; യാത്രക്കാർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 04:33 pm IST
Facebook
Twitter
WhatsAppTelegram

വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് 25,000 അടി താഴ്ന്നതോടെ യാത്രക്കാർക്ക് പരിക്ക്. സിയോളിലെ ഇൻചിയോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന കൊറിയൻ എയർ ഫ്ലൈറ്റ് KE189ൽ സഞ്ചരിച്ച യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. പ്രഷറൈസേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതോടെയായിരുന്നു വിമാനം താഴ്ന്നതെന്ന് എയർലൈൻ വക്താവ് അറിയിച്ചു.

ജൂൺ 22 പ്രാദേശിക സമയം വൈകിട്ട് 4.45ന് തായ്വാനിലെ തായ്ചൂം​ഗിലേക്ക് പറന്നുയർന്ന Boeing 737 Max 8 എന്ന കൊറിയൻ വിമാനത്തിലായിരുന്നു സംഭവം. പൊടുന്നനെ വിമാനം താഴ്ന്നതോടെ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. എയർക്രാഫ്റ്റിന്റെ പ്രഷർ കൺട്രോൾ സിസ്റ്റം തകരാറിലാവുകയും 15 മിനിറ്റിനുള്ളിൽ 26,900 അടിയോളം വിമാനം താഴുകയും ചെയ്തു. ജേജു ദ്വീപിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം.

വിമാനം ആടിയുലഞ്ഞതിനെ തുടർന്ന് ഓക്സിജൻ മാസ്ക് റിലീസ് ചെയ്യപ്പെട്ടിരുന്നു. പല യാത്രക്കാർക്കും ചെവി വേദന, ഹൈപ്പർ വെന്റിലേഷൻ എന്നിവ അനുഭവപ്പെട്ടു. ചില യാത്രക്കാരുടെ മൂക്കിൽ നിന്നും രക്തം വാർന്നു. വിമാനത്തിന്റെ നിയന്ത്രണം തിരികെ ലഭിച്ചതോടെ തായ്വാനിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റ 17 യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാർ നേരിട്ട പ്രയാസങ്ങൾക്ക് കൊറിയൻ എയർ ഖേദം രേഖപ്പെടുത്തുകയും ചെയ്തു.

Tags: emergency landingkorean air
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies