ടേക്ക് ഓഫിനിടെ ചിറകില്‍ തീപ്പൊരി; ചെന്നൈയില്‍ വിമാന അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് തിരിക്കാനിരുന്ന വിമാനത്തിന് ടേക്ക് ഓഫിനിടെയുണ്ടായ സാങ്കേതിക തകരാര്‍ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ റണ്‍വേയിലൂടെ കുതിച്ചുതുടങ്ങുന്നതിനിടെ എയര്‍ക്രാഫ്റ്റിന്റെ എന്‍ജിന്‍ ...
























