Emergency - Janam TV
Monday, July 14 2025

Emergency

ജൂൺ 25 ഇനി ‘ഭരണഘടനാ ഹത്യാ ദിനം’; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ​ദിനമായ ജൂൺ 25 ഇനിമുതൽ 'സംവിധാൻ ഹത്യാ ദിവസ്' (ഭരണഘടനാ ഹത്യാ ദിനം) ആണെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര ...

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ല; അന്നത്തെ രാഷ്‌ട്രീയത്തെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യേണ്ടതില്ല: ന്യായീകരണവുമായി ശശി തരൂർ

ന്യൂഡൽഹി: അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. 49 വർഷം മുമ്പ് നടന്ന ഒരു സംഭവത്തെ ഇത്ര ശക്തമായി 'ഡ്രഡ്ജ്' ചെയ്യുന്നത് എന്തിനെന്നും തരൂർ ...

‘സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട അദ്ധ്യായം’; എമർജെൻസിയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് കങ്കണ

മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന എമർജെൻസിയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് നടിയും എംപിയുമായ കങ്കണ റണാവത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് കങ്കണ റിലീസ് തീയതി പ്രഖ്യാപിച്ചത്. ...

ഇന്ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനം; ഇന്ദിരാ ഫാസിസത്തിൽ രാഷ്‌ട്രം വിറങ്ങലിച്ച കറുത്ത ദിനങ്ങളോർത്ത് ഭാരതം

രാഷ്ട്രം ഫാസിസത്തിനെതിരെ നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ സ്മരണകൾ ഉയർത്തി നാം ഇന്ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിക്കുകയാണ്. നാൽപ്പത്തി ഒൻപത് വർഷം മുമ്പ്,1975ജൂൺ 25-26 രാത്രിയാണ് അന്നത്തെ ...

ലക്ഷക്കണക്കിന് പേരെയാണ് ഇന്ദിര ജയിലിൽ അടച്ചത്, 24-ാം വയസിൽ ഞാനും 16 മാസം ജയിലിൽ കിടന്നു; ജനാധിപത്യത്തെ കോൺഗ്രസ് ശ്വാസം മുട്ടിച്ചു: രാജ്നാഥ് സിംഗ്

കർണാൽ: അടിയന്തരാവസ്ഥ ഓർമ്മപ്പെടുത്തി കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്ത് മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യം അപകടത്തിലാകുമെന്ന കോൺ​ഗ്രസ് നേതാക്കളുടെ ...

എൽ നിനോ; കടുത്തവരൾച്ച; അണക്കെട്ടുകൾ വറ്റി; ജനറേറ്ററുകൾ നിലച്ചു; ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇക്വഡോർ ; വൈദ്യുത നിലയങ്ങൾക്കു പട്ടാളത്തിന്റെ കാവൽ

ക്വിറ്റോ: തെക്കേ അമേരിക്കണ് രാജ്യമായ ഇക്വഡോറിൽ ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നോബോവയാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നൊബോവ ഈ ആഴ്ച ആദ്യം ഊർജ്ജ ...

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും പരോൾ അനുവദിക്കാതിരുന്ന ഇന്ദിരയുടെ സർക്കാർ; അടിയന്തരാവസ്ഥ കാലത്തെ അനുഭവം പങ്കുവച്ച് പ്രതിരോധമന്ത്രി

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. സ്വേച്ഛാധിപത്യം കാണിച്ചവർ തന്നെയാണ് ഇപ്പോൾ ഏകാധിപത്യത്തിനെതിരെ പ്രസംഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ കാലത്ത് അമ്മയുടെ മരണാനന്തര ചടങ്ങിന് ...

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 500 കോടി; സർ‌ക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാക്കനി; നെട്ടോട്ടമോടി സാധാരണക്കാർ,ഉത്തരമില്ലാതെ സർക്കാർ

തിരുവനന്തപുരം; സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ കിട്ടാനില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികളിൽ വരെ മരുന്നുക്ഷാമമാണ്. മരുന്നു കമ്പനികൾക്ക് രണ്ടുവർഷത്തെ കുടിശികയായ ...

അടിയന്തരാവസ്ഥ; ഇന്ദിരയുടെ ഭരണകൂടം തുറങ്കിലടച്ചവർക്ക് 15,000 രൂപ പെൻഷൻ അനുവദിച്ച് അസം സർക്കാർ

ഗുഹാവത്തി: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ച 91 പേർക്ക് പെൻഷൻ നൽകി ആദരിച്ച് അസം സർക്കാർ. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് തുറങ്കിലടയ്ക്കപ്പെട്ടവർക്കാണ് 15,000 രൂപ പെൻഷൻ അനുവദിച്ചത്. ...

അധികാരത്തിന് വേണ്ടി ഏത് ചെകുത്താനേയും കൂട്ട് പിടിക്കുന്നു; അവസരവാദ രാഷ്‌ട്രീയത്തെ ഇന്ത്യൻ ജനത തള്ളും; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരയെ പുകഴ്‌ത്താൻ ഉളുപ്പില്ലാത്തവരോട് ചരിത്രം പൊറുക്കില്ല: സന്ദീപ് വാചസ്പതി

കോൺഗ്രസ് ഭരണത്തിലെ അടിയന്തരാവസ്ഥയിൽ ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളെയും പ്രവർത്തിക്കാൻ അനുവദിക്കാതെ സർക്കാർ തടഞ്ഞിരുന്നു. എന്നാൽ ഇന്ന് അതേ കോൺഗ്രസിനൊപ്പം മുന്നണിയായി പ്രവർത്തിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനെതിരെ ...

ഇന്ദിരയായി കങ്കണ; ‘എമർജൻസി’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

കങ്കണ റണാവത്ത് ഇന്ദിരാ പ്രിയദർശിനിയായി സ്‌ക്രീനിൽ എത്തുന്ന എമർജൻസിയുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഈ വർഷം നവംബർ 24 ന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യും. ...

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം; ജനാധിപത്യം ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാലത്തെ കുറിച്ച് യുവതലമുറ പഠിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: 1975 ൽ ഇന്ദിര കൊണ്ടുവന്ന അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ജൂൺ- 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ ...

അമേരിക്കൻ എയർലൈൻസ് വിമാനത്തിന് തീപിടിച്ചു; ഒഹിയോയിൽ അടിയന്തിരമായി തിരിച്ചിറക്കി

വാഷിംഗ്ടൺ: തീപിടിച്ചതിനെ തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തിരമായ ഇറക്കി. കൊളംബോയിൽ നിന്ന് ഫിനിക്‌സിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് അടിയന്തരമായി വിമാനം ഒഹിയോ ജോൺ ...

സിനിമയെ തകർക്കാൻ ബോളിവുഡ് മാഫിയ ശ്രമിക്കുന്നു; അമിതാഭ് ബച്ചനും ടൈഗർ ടൈഗർ ഷ്റോഫിനുമെതിരെ കങ്കണ റണാവത്

അമിതാഭ് ബച്ചനും ജാക്കി ഷ്‌റോഫിന്റെ മകൻ ടൈഗർ ടൈഗർ ഷ്റോഫിനുമെതിരെ കങ്കണ റണാവത്. ഇരുവരെയും ബോളിവുഡ് മാഫിയയുടെ ആളുകൾ എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ സിനിമ റിലീസ് ...

ഇത് എനിക്ക് പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു; ഞാൻ വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ട്, അവർക്ക് സന്തോഷിക്കാൻ എന്റെ വേദനകളെ പങ്കുവെയ്‌ക്കില്ല: കങ്കണ

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന ചിത്രമാണ് 'എമർജൻസി'. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവർ ...

എമർജൻസിയുടെ ചിത്രീകരണത്തിന് പൂർണ പിന്തുണ; അസം മുഖ്യമന്ത്രിക്ക് നന്ദിയറിയിച്ച് കങ്കണ

ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ സന്ദർശിച്ച് നടിയും സംവിധായകയുമായ കങ്കണ റണാവത്ത്. എമർജൻസി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസമിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ ...

‘സഞ്ജയ്, ഇന്ദിരയുടെ ആത്മാവ്’; സഞ്ജയ് ​ഗാന്ധിയായി മലയാളി താരം; പോസ്റ്റർ പങ്കുവെച്ച് കങ്കണാ റണാവത്ത്- Vishak Nair, Kangana Ranaut, Emergency

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണാ റണാവത്ത് വേഷമിടുന്ന ചിത്രമാണ് എമർജൻസി. അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത് കങ്കണ തന്നെയാണ്. ...

ആരാണ് ജസ്റ്റിസ് യുയു ലളിത്: ഫേസ്ബുക്കിലെ ഒരു ഫ്ലാഷ് ബാക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു

രാജ്യത്തിന്റെ 49-ാത് ചീഫ് ജസ്റ്റിസായി യുയു ലളിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുകയാണ്. ബോംബെ ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അച്ഛൻ ഉമേഷ് രംഗനാഥ് ...

ബിഹാർ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി; സംഭവം വരൾച്ച ബാധിത മേഖലകൾ നിരീക്ഷിക്കുന്നതിനിടെ

പാറ്റന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഗയയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത്. വരൾച്ച ...

അടിയന്തിരാവസ്ഥയുടെ കഥപറയുന്ന ‘എമർജൻസി ‘ ചർച്ചയാവുന്നു ; വാജ്പേയിയായെത്തുന്നത് ശ്രേയസ് തൽപാണ്ഡെ, ഇന്ദിരയായി കങ്കണയും

1975 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കി കങ്കണ റണാവത് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായെത്തുന്നത് ബോളിവുഡ് നടൻ ശ്രേയസ് തൽപാണ്ഡെയാണ്. ഇതിനോടകം ...

സ്നേഹലത റെഡ്ഡി; ഫാസിസം എന്ന് നാഴികയ്‌ക്ക് നാൽപ്പത് വട്ടം വായ്‌ക്കുരവ ഇടുന്ന അഭിനവ ഫെമിനിസ്റ്റുകൾ വായിച്ചിരിക്കേണ്ട ചരിത്രം

ഇന്ത്യയുടെ ജനാധിപത്യ അടിത്തറയെ അധികാരക്കൊതി കൊണ്ട് പിടിച്ചുലച്ച അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ രാജ്യത്തെ വിവിധ ജയിലുകളിൽ പുഴുക്കളെ പോലെ യാതന അനുഭവിച്ച് പിടഞ്ഞു വീണ ജനാധിപത്യവാദികൾ നിരവധിയായിരുന്നു. ...

കേരളത്തിൽ അടിയന്തിരാവസ്ഥയ്‌ക്ക് സമാനം; ഇന്ദിരാഗാന്ധിക്ക് പഠിക്കുകയാണ് പിണറായിയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അടിയന്തിരാവസ്ഥ ഒരു മനോഭാവമാണെന്നും ആധുനിക കാലത്തെ അടിയന്തിരാവസ്ഥയാണ് കേരളത്തിൽ പിണറായി വിജയൻ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ദിരാഗാന്ധിക്ക് പഠിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രൻ ...

‘വാജ്പേയി മുതൽ അരുൺ ജെയ്റ്റ്ലി വരെ‘: ഇന്ദിരയുടെ അടിയന്തിരാവസ്ഥയെ അടിപതറാതെ നേരിട്ട ദേശീയ നേതാക്കൾ

ന്യൂഡൽഹി: 47 വർഷങ്ങൾക്ക് മുൻപ്, 1975 ജൂൺ 25നായിരുന്നു ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 21 മാസങ്ങൾ നീണ്ടു നിന്ന നരകയാതനയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യയുടെ ...

ദിവസവും നാലോ അഞ്ചോ ബലാത്സംഗക്കേസുകൾ; ‘അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കേണ്ട സാഹചര്യമെന്ന് പാകിസ്താന്റെ വിലയിരുത്തൽ

ഇസ്ലാമാബാദ്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 'അടിയന്തിരാവസ്ഥ' പ്രഖ്യാപിക്കാൻ നീക്കം. ബലാത്സംഗക്കേസുകൾ കൈകാര്യം ചെയ്യുന്നതിന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ഭരണകൂടം നിർബന്ധിതരായെന്ന് ...

Page 2 of 3 1 2 3