'മോദി-മുക്തി ദിനം' പ്രഖ്യാപിച്ച് കോൺഗ്രസ്; ഇൻഡി മുന്നണിയെ രാജ്യം നിരസിച്ച ദിവസത്തെ തെരഞ്ഞെടുത്ത് ജയ്റാം രമേശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മോദി-മുക്തി ദിനം’ പ്രഖ്യാപിച്ച് കോൺഗ്രസ്; ഇൻഡി മുന്നണിയെ രാജ്യം നിരസിച്ച ദിവസത്തെ തെരഞ്ഞെടുത്ത് ജയ്റാം രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 07:21 pm IST
Facebook
Twitter
WhatsAppTelegram

അടിയന്തരാവസ്ഥയിലൂടെ ഏകാധിപതിയായി ഭരിച്ച മുൻ പ്രധാനമന്ത്രി ഇന്ധിരാ ​ഗാന്ധിയുടെ അധികാര ദുർവിനിയോ​ഗത്തെ ഓർമിപ്പിച്ച് ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ ലജ്ജ മറയ്‌ക്കാൻ പുതിയ നീക്കവുമായി കോൺ​ഗ്രസ്. പ്രതിഷേധങ്ങൾ നടത്തുന്ന സമയത്ത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന പ്രതിപക്ഷത്തിന് ഭരണഘടനയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊടുത്ത കേന്ദ്രസർക്കാരിന്റെ നീക്കം നാണക്കേടായതോടെയാണ് അതിവേ​ഗം മറുപടിയുമായി കോൺ​ഗ്രസ് എത്തിയത്. ജൂൺ 25 ഭരണഘടനാ ഹത്യാ ദിനമാണെന്ന് അമിത് ഷാ പ്രഖ്യാപിച്ചതോടെ, ജൂൺ നാല് മോദി-മുക്തി ദിനമായി പ്രഖ്യാപിക്കുകയാണെന്ന് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു.

ഭരണകൂട ഭീകരത നേരിട്ടവരുടെ പോരാട്ടത്തെ ആദരിക്കുന്നതിനും അധികാര ദുർവിനിയോ​ഗത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് ആണയിട്ട് ഉറപ്പിക്കുന്നതിനും വേണ്ടിയായിരുന്നു അടിയന്തരാവസ്ഥ ദിനം ഭരണഘടനാ ഹത്യാ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോൺ​ഗ്രസ് മോദി-മുക്തി ദിനവുമായി രംഗത്തെത്തിയത്. തുടർച്ചയായ മൂന്നാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിലും ഭരണപക്ഷത്തിരിക്കാൻ കോൺഗ്രസിന് ജനം അവസരം നൽകാതിരുന്ന ജൂൺ നാലാണ് മോദി-മുക്തി ദിനമായി ജയ്റാം രമേശ് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ധാർമികമായി പരാജയപ്പെട്ടുവെന്നാണ് കോൺ​ഗ്രസിന്റെ അവകാശവാദം. അജൈവികമായ പ്രധാനമന്ത്രിയായ മോദി കഴിഞ്ഞ പത്ത് വർഷം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെ പ്രഖ്യാപിച്ചിരുന്നതെന്നും ജയ്റാം രമേശ് വാദിച്ചു.  ഡെമോക്രസിയെ ഡെമോ-കുർസി ആയി പരി​ഗണിക്കുന്ന നേതാവാണ് മോദി. മനുസ്മൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടില്ലെന്ന് പറഞ്ഞ് 1949ൽ ഭരണഘടനയെ നിരസിച്ചവരാണ് പരിവാറുകാർ എന്നും ജയ്റാം രമേശ് ഉന്നയിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ധിരാ​ഗാന്ധിയുടെ നടപടിയെക്കുറിച്ചോ പിന്നീട് നടന്ന ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ചോ മൗനം പാലിക്കുകയാണ് ഈ ഘട്ടത്തിലും കോൺ​ഗ്രസ് നേതൃത്വം ചെയ്തത്.

Tags: CongressEmergencyJairam RameshCongress General Secretary
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies