emirates - Janam TV
Friday, November 7 2025

emirates

അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ; ബസുകൾക്കും ആഡംബര വാഹനങ്ങൾക്കും ദുബായ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ മുന്നറിയിപ്പ്

ദുബായ്: ദുബായിൽനിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ബസ്, ആഡംബര വാഹനങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ ഗതാഗത സേവനങ്ങൾ നൽകിയാൽ കനത്ത ശിക്ഷ. സ്വകാര്യ കമ്പനികൾക്ക് ബസുകളും ആഡംബര വാഹനങ്ങളും വാടകയ്ക്ക് ...

എമിറേറ്റുകൾക്ക് മഴ മുന്നറിയിപ്പ് നൽകി യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

അബുദാബി: അടുത്ത ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച (നവംബർ 27) രാത്രിയും വ്യാഴാഴ്ച (28) രാവിലെയുമാണ് മഴ ...

ദേശീയ ദിനാചരണം; സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് യുഎഇ; എമിറേറ്റുകളിൽ വിപുലമായ ആഘോഷ പരിപാടികൾ

അബുദാബി: ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ യിൽ 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കാണ് അവധി. ഡിസംബർ 2, 3 തിയതികളിലാണ് ദേശീയദിന അവധിയെന്ന് ...

ദുബായിലുള്ളവർ ശ്രദ്ധിക്കുക; ഈ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നിർത്തലാക്കി

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻ ദുബായിൽ നിന്ന് ലെബനിലെ ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് നവംബർ അവസാനം വരെ റദ്ദാക്കി. ഇതോടൊപ്പം നവംബർ 14 വരെ ...

ഒറ്റയ്‌ക്ക് പറന്നു; തുണയാരുമില്ലാതെ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം കുട്ടികൾ

ദുബായ് ആസ്ഥനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് എയർലൈൻസിൽ കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ ഒറ്റയ്ക്ക് യാത്ര ചെയ്തത് 1,20,000 കുട്ടികൾ. എയർലൈൻസിന്റെ അൺ അക്കമ്പനീഡ് മൈനർ സർവീസസ് ഉപയോഗപ്പെടുത്തിയാണ് ഇത്രയും ...

റദ്ദാക്കിയത് 1,244 വിമാന സർവീസുകൾ; യാത്രക്കാരോട് ക്ഷമ ചോദിച്ച് ദുബായ് എയർപോർട്ട് സിഇഒയും എമിറേറ്റ്സും

ദുബായ്: കനത്ത മഴയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കുണ്ടായ പ്രതിസന്ധിയിൽ ക്ഷമ ചോദിച്ച് വിമാനത്താവള സിഇഒയും എമിറേറ്റ്സ് എയർലൈൻസ് സിഇഒയും. എമിറേററ്സ് എയർലൈൻസിന്റെ 400 ഓളം വിമാന ...

കുട്ടികളെ ദുബായിൽ പഠിപ്പിക്കണോ? ഉത്തരം നൽകി പുതിയ റിപ്പോർട്ട്

ദുബായ്: എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾ മികച്ച സംവിധാനങ്ങളും സൗകര്യങ്ങളും നൽകുന്നതായി റിപ്പോർട്ട്. 77 ശതമാനം സ്കൂളുകളും പരിശോധയിൽ മികച്ചതെന്ന് രേഖപ്പെടുത്തി. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന ദുബായ് ...

എമിറേറ്റ്സ് വിമാനങ്ങൾ കൂടുതൽ ‘കളറാകുന്നു’; ഉ​ൾ​വ​ശം മോടിപിടിപ്പിക്കാൻ 200 കോ​ടി ഡോ​ളർ ചെലവഴിക്കും

ദുബായ്: ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ളി​ൽ സൗ​ക​ര്യങ്ങൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഉ​ൾ​വ​ശം മാ​ത്രം മോ​ടി​പി​ടി​പ്പി​ക്കാ​ൻ 200 കോ​ടി ഡോ​ളർ​ ചെ​ല​വ​ഴി​ക്കും. 120 വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ത്തരത്തിൽ പ​രി​ഷ്ക​രി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ...

ഒരു വശത്ത് വലിയ ‘തുള’; എമിറേറ്റ്‌സ് വിമാനത്തിൽ ദ്വാരം കണ്ടെത്തിയത് 14 മണിക്കൂർ യാത്രക്കൊടുവിൽ – Emirates Airbus large whole in side

ഒരു വലിയ ദ്വാരവുമായി എമിറേറ്റ്‌സ് വിമാനം 14 മണിക്കൂർ പറന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുബായിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ എയർബസ് എ380 എന്ന എമിറേറ്റ്‌സ് ...

നീണ്ട പെരുന്നാൾ അവധി; ഒമ്പത് ദിവസം നൽകി എമിറേറ്റുകൾ

ദുബായ്: നീണ്ട പെരുന്നാൾ അവധി പ്രഖ്യാപിച്ച് കൂടുതൽ എമിറേറ്റുകൾ. ഷാർജയ്ക്ക് പുറമെ, ദുബായ്, അബുദാബി, റാസൽഖൈമ എന്നീ എമിറേറ്റുകളും ഒമ്പത് ദിവസം നീണ്ട അവധി പ്രഖ്യാപിച്ചു. സർക്കാർ ...