എമിറേറ്റ്സ് വിമാനങ്ങൾ കൂടുതൽ 'കളറാകുന്നു'; ഉ​ൾ​വ​ശം മോടിപിടിപ്പിക്കാൻ 200 കോ​ടി ഡോ​ളർ ചെലവഴിക്കും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

എമിറേറ്റ്സ് വിമാനങ്ങൾ കൂടുതൽ ‘കളറാകുന്നു’; ഉ​ൾ​വ​ശം മോടിപിടിപ്പിക്കാൻ 200 കോ​ടി ഡോ​ളർ ചെലവഴിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 07:16 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട എ​മി​റേ​റ്റ്സ് വി​മാ​ന​ങ്ങ​ളി​ൽ സൗ​ക​ര്യങ്ങൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ഉ​ൾ​വ​ശം മാ​ത്രം മോ​ടി​പി​ടി​പ്പി​ക്കാ​ൻ 200 കോ​ടി ഡോ​ളർ​ ചെ​ല​വ​ഴി​ക്കും. 120 വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ത്തരത്തിൽ പ​രി​ഷ്ക​രി​ക്കു​ക.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച യാ​ത്രാ​നു​ഭ​വം സ​മ്മാ​നി​ക്കു​കയെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വ​ൻ​തു​ക ചെ​ല​വി​ട്ട് എമിറേറ്റ്സ്  വിമാനങ്ങൾ പരിഷ്കരിക്കുന്നത്. വി​മാ​ന​ങ്ങ​ളു​ടെ ഇ​ന്‍റീ​രി​യ​ർ പാ​ന​ൽ മു​ത​ൽ ഫ്ലോ​ർ വ​രെ മാറ്റം വരുത്തും. വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ മെ​നു​വും പ​രി​ഷ്ക​രി​ക്കു​ക​യാ​ണ്.

പ്ര​തി​സ​ന്ധി​കാ​ല​ത്ത് ചെ​ല​വ് ചു​രു​ക്കാ​നാ​ണ് വി​മാ​ന ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും മി​ക​ച്ച യാ​ത്രാ​​നു​ഭ​വം ന​ൽ​കു​ന്ന​തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​കയാണെന്ന് എ​മി​റേ​റ്റ്സ് പ്ര​സി​ഡ​ന്‍റ്​ സ​ർ ടിം ​ക്ലാ​ർ​ക്ക് പ​റ​ഞ്ഞു. ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ർ​ക്ക് സി​നി​മ ആ​സ്വ​ദി​ക്കു​ന്ന​തി​നൊ​പ്പം ഭ​ക്ഷ​ണ​മെ​നു​വും മികച്ചതാക്കും.

ദുബായിൽ അടുത്തിടെ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ വെർട്ടിക്കൽ ഫാമായ ബസ്റ്റിക്കാനയിലെ പച്ചക്കറികളും ഇലകളും വിമാനത്തിൽ ലഭ്യമാക്കുന്ന വിഭവങ്ങളുടെ ഭാഗമാകുമെന്നും അധികൃതർ അറിയിച്ചു.

Tags: UAEemirates
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies