Emotional - Janam TV

Emotional

വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേൽക്കുമ്പോൾ കൂടെ നിന്നൂടെ; വൈകാരികമായി പ്രതികരിച്ച് ദിലീപ്

ദിലീപ് നായകനായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ന​വാ​ഗതനായ ബിൻ്റോ സ്റ്റീഫനാണ് ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ...

നിങ്ങൾ വെള്ളക്കുപ്പായത്തിൽ അവസാനിപ്പിക്കുമെന്ന് കരുതി! വൈകാരിക കുറിപ്പുമായി അനുഷ്ക ശർമ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിൽ വൈകാരികമായി പ്രതികരിച്ച് ഭാര്യയും നടിയുമായ അനുഷ്ക ശർമ. 14 വർഷം നീണ്ട ...

നിങ്ങൾ എക്കാലവും ഇതിഹാസമായി ഓർമിക്കപ്പെടും; വൈകാരിക കുറിപ്പുമായി വിരാട് കോലി

വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ സ്പിന്നർ ആർ. അശ്വിന് ആദരവറിയിച്ച് കുറിപ്പ് പങ്കുവച്ച് സഹതാരം വിരാട് കോലി. ​ഗാബ ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെയാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിന് ...

ഇതാണ് ഇന്ത്യൻ ആർമിയുടെ മുഖം! മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ

ഇന്ത്യൻ ആർമിയുടെ അഭിമാനമായ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം പറയുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന ട്രെയിലറിൽ ശിവകാർത്തികേയൻ സായ് ...

തിയോ പോയി! അന്നുമുതൽ ഞാൻ തകർന്നു; നെഞ്ചുപൊട്ടി കല്യാണി

ജീവിതത്തിലുണ്ടായ വലിയൊരു വേദനയെക്കുറിച്ച് വെളിപ്പെടുത്തി നടി കല്യാണി പ്രിയദർശൻ. ഓമനിച്ചു വളർത്തിയ നായ തിയോയുടെ വിയോ​ഗമാണ് കല്യാണിയെ തളർത്തിയത്. വൈകാരികമായ വലിയൊരു കുറിപ്പ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടുണ്ട്. ...

പ്രളയബാധിതരെ ആശ്വസിപ്പിക്കുന്നതിനിടെ വികാരാധീനയായി കങ്കണ; ഹിമാചൽ സർക്കാരിന്റെ നിസംഗത ലജ്ജാകരമെന്ന് മാണ്ഡി എംപി

മാണ്ഡി: ഹിമാചൽ പ്രദേശിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നടിയും മാണ്ഡിയിലെ ബിജെപി എംപിയുമായ കങ്കണ റാവത്ത്. പ്രളയത്തിൽ വീടുൾപ്പെടെ നഷ്ടമായവരെ എംപി നേരിൽ കണ്ടു. പലരെയും ആശ്വസിപ്പിക്കവെ ...

നിങ്ങളെ ചിരിപ്പിക്കുന്ന ഞാൻ വർഷങ്ങളായി കരയുകയാണ്; ഈ ചിത്രം നിലനിൽപ്പ്, കൈവിടരുത്; കണ്ണീരണിഞ്ഞ് ദിലീപ്

തന്റെ പുതിയ ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ കണ്ണീരണിഞ്ഞ് നടൻ ദിലീപ്. കരിയറിലെ 149-ാം ചിത്രമായ 'പവി കെയർ ടേക്കർ" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയാണ് നടൻ ...

രാം ലല്ല വന്നു, ഇത് സാധ്യമാക്കിയവർക്കും ത്യാഗം ചെയ്തവർക്കും നന്ദി; ജയ് ശ്രീറാം, വികാരാധീനനായി വീരു

അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങിന് പിന്നാലെ വികാരാധീനനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാ​ഗ്. എക്സിലൂടെയാണ് താരം വികാരനിർഭരമായ പോസ്റ്റ് പങ്കുവച്ചത്. താൻ വികാരാധീനനും സന്തോഷവാനുമാണെന്നാണ് ...

എന്നെ എല്ലായിടത്തു നിന്നും ബ്ലോക്ക് ചെയ്തു; നിന്നെ നേരിട്ട് കണ്ടിട്ട് ഒരു വർഷമായി; കണ്ണീരണിഞ്ഞ് ശിഖർ ധവാൻ

മകൻ സൊരോവറിന്റെ ജന്മദിനത്തിന് വൈകാരിക കുറിപ്പുമായി ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാൻ. ഓക്ടോബറിലാണ് ഭാര്യ അയേഷ മുഖർജിയിൽ നിന്ന് ധവാന് കോടതി വിവാഹമോചനം അനുവദിച്ചത്. അയേഷ മുഖർജിയിൽ ...