"എന്റെ വഴികാട്ടി, ഞാൻ അഭിഭാഷകനാകണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിച്ചത് അദ്ദേഹം"; പിതാവിനെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി ചീഫ് ജസ്റ്റിസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ വഴികാട്ടി, ഞാൻ അഭിഭാഷകനാകണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിച്ചത് അദ്ദേഹം”; പിതാവിനെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 10:47 am IST
FacebookTwitterWhatsAppTelegram

മുംബൈ: നാ​ഗ്പൂർ ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വികാരഭരിതനായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ​ഗവായി. ആർക്കിടെക്റ്റ് ആകണമെന്ന തന്റെ സ്വപ്നം മാറ്റിവച്ച്  പിതാവിന്റെ ആ​ഗ്രഹപ്രകാരം നിയമം പഠിക്കാനിറങ്ങി തിരിച്ചതിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് വികാരധീരനായത്.

മകനെ അഭിഭാഷകനാക്കണം എന്ന പിതാവിന്റെ കടുത്ത ആ​ഗ്രഹമാണ് തന്റെ കരിയർ വളർച്ചയ്‌ക്ക് കാരണമായതെന്ന് ജസ്റ്റിസ് പറഞ്ഞു. ഒരു ആർക്കിടെക്ട് ആകണം എന്നതായിരുന്നു “എന്റെ ആ​ഗ്രഹം. പക്ഷേ, പിതാവിന് എന്നെ കുറിച്ച് വ്യത്യസ്ത സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്. അഭിഭാഷകനാകണം എന്നായിരുന്നു പിതാവിന്റെ ​ആ​ഗ്രഹം. പക്ഷേ, സ്വാതന്ത്ര്യസമര കാലത്തിലെ വെല്ലുവിളികൾ കാരണം അദ്ദേഹത്തിന് അതിന് കഴിഞ്ഞില്ല. അതാണ് തന്നിലൂടെ സാധ്യമാക്കിയതെന്നും” ചീഫ് ജസ്റ്റിസ് പറ‌ഞ്ഞു.

പിതാവിനെ കുറിച്ച് പറഞ്ഞ് തീരുന്നതിന് മുമ്പ് അദ്ദേഹം വിങ്ങിപ്പൊട്ടി. തുടർന്ന് സംസാരിക്കാനാവാതെ ശബ്ദം ഇടറി. വാക്കുകർ പൂർത്തിയാക്കാൻ സാധിക്കാതെ കണ്ണുനീർ തുടയ്‌ക്കുന്ന ചീഫ് ജസ്റ്റിസിന്റെ വീഡിയോ പുറത്തുവന്നു.

തന്നെ പഠിപ്പിക്കുന്നതിനും വളർത്തുന്നതിനും മാതാപിതാക്കൾ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും ത്യാ​ഗങ്ങളെ കുറിച്ചും അദ്ദേഹം വിവരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിട്ടും കഷ്ടതകൾ ഉണ്ടായിട്ടും കുടുംബത്തെ ഒന്നിച്ചുനിർത്തിയ അമ്മയെ കുറിച്ചും ഭൂഷൺ ​ഗവായി ഓർമിച്ചു.

2015-ലെ പിതാവിന്റെ അപ്രതീക്ഷിത വിയോ​ഗത്തെ കുറിച്ച് സംസാരിക്കവെ അദ്ദേഹത്തിന് സങ്കടം അടക്കാനാവാതായി. ഈ വർഷം വിരമിക്കുമ്പോൾ താന്റെ ഓർമകൾ  കോർത്തിണക്കിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: videoCHIEF JUSTICEfatherFEATURED2Emotional
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies