employees - Janam TV

employees

ഫണ്ടില്ല; പാതിവഴിയിലായി KSRTC മൊബൈൽ മെഡിക്കൽ യൂണിറ്റ്

തിരുവനന്തപുരം: ഫണ്ട് ലഭിക്കാതെ വന്നതോടെ പാതിവഴിയിൽ നിലച്ച് KSRTC മൊബൈൽ മെഡിക്കൽ യൂണിറ്റ്. ആധുനിക സൗകര്യങ്ങളോട് കൂടിയ യൂണിറ്റ് പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഏഴുമാസം കഴിഞ്ഞു. ആയിരക്കണക്കിന് KSRTC ...

മച്ചാനെ ഇത് പോരെ അളിയാ..! മെഴ്‌സിഡസ് ഉൾപ്പെടെ 26 കാറുകൾ, ബൈക്കുകൾ, വിവാഹത്തിന് ധനസഹായം; ജീവനക്കാർക്ക് ‘മോട്ടിവേഷൻ’ സമ്മാനങ്ങളുമായി കമ്പനി

ചെന്നൈ: തങ്ങളുടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമായി വ്യത്യസ്തമായ പാത പിന്തുടർന്നിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായ ഒരു കമ്പനി. പ്രതിഫലത്തിനുപകരം കാറുകളും ബൈക്കുകളുമാണ് കമ്പനി ഇത്തവണ ജീവനക്കാർക്ക് ...

മദ്യപിച്ച് പൂസായി, കാശ് ചോദിച്ചപ്പോൾ കയർത്തു; കലിപ്പ് തീ‍ർക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; kseb ജീവനക്കാരുടെ പണിപോയി

തിരുവനന്തപുരം: മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാനൊരുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് പണികിട്ടി. ചോദ്യം ചെയ്ത ബാർ ജീവനക്കാരോട് പ്രതികാരം തീർക്കാൻ ബാറിരുന്ന പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ...

50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി വജ്ര നിർമ്മാണ കമ്പനി; പക്ഷെ കാരണമിത്

സൂറത്ത്: 50,000 ജീവനക്കാർക്ക് 10 ദിവസത്തെ അവധി നൽകി രാജ്യത്തെ പ്രമുഖ വജ്ര നിർമ്മാണ സ്ഥാപനം. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിരൺ ജെംസ് കമ്പനിയാണ് ഓഗസ്റ്റ് 17 ...

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആഡംബരം കുറയ്‌ക്കാതെ സർക്കാർ; ജിഎസ്ടി വകുപ്പിന്റെ പരിശീലന ചെലവ് 46.65 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ ധൂർത്തിന്റെ കളരിയാക്കി മാറ്റിയത്. ...

ഏപ്രിലിൽ ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000 പേരെ; ഈ വർഷം ജോലി നഷ്ടമായത് 70,000ലേറെ പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ഈ വർഷം ഏപ്രിലിൽ മാത്രം ടെക്ക് കമ്പനികൾ പിരിച്ചുവിട്ടത് 20,000ലേറെ പേരെയെന്ന് layoffs.fyi. പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 50 കമ്പനികൾ 21,473 പേരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം ...

മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു; കെ.എസ്.ആർ.ടി.സിയിൽ കൂട്ടനടപടി; കുടങ്ങിയതിൽ 49 ഡ്രൈവർമാരും

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നപടിയെടുത്ത് ​ഗതാ​ഗത വകുപ്പ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ...

ജോലിക്ക് കൂലിയില്ല; ശമ്പളനിഷേധത്തിനെതിരെ നാളെ സർക്കാർ ജീവനക്കാരുടെ നിരാഹാര സമരം

തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ സമരത്തിനൊരുങ്ങി സർക്കാർ ജീവനക്കാർ. നാളെ മുതൽ സർക്കാർ ജീവനക്കാർ നിരാഹാരസമരം ആരംഭിക്കും. സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് സബ് ട്രഷറിക്ക് മുന്നിലാണ് ...

ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പേടിഎം; ആശങ്കയിൽ ജീവനക്കാർ

ന്യൂഡൽഹി: ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫിൻടെക് സ്ഥാപനമായ പേടിഎം. കമ്പനിയുടെ പ്രവർത്തന നഷ്ടം കുറയ്ക്കുന്നതിനും ബിസിനസ് കൂടുതൽ വ്യാപിപ്പിക്കുന്നതിനുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ ...

കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വർഗത്തിന്റേതാണെന്ന ധാരണ തെറ്റ്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ ഭരണകൂടം തൊഴിലാളികൾക്കൊപ്പമാണെന്നത് തെറ്റിദ്ധാരണയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമാണ് ഇന്ത്യ. ഈ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗം തന്നെയാണ് ...

അനേർട്ടിൽ വീണ്ടും പിൻവാതിൽ നിയമനം; പുനർനിയമനത്തിൽ വൻ ശമ്പളവർദ്ധനയും

തിരുവനന്തപുരം: അനേർട്ടിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ വീണ്ടും പിൻവാതിൽ നിയമനവും പുനർനിയമനവും. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ഏഴുപേരെ രണ്ട് ദിവസത്തേയ്ക്ക് പിരിച്ചുവിട്ട ശേഷം ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയ പട്ടിക ...

കരാർ ജോലിക്കിടെയുണ്ടാകുന്ന അപകടമരണങ്ങൾ; നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയുടെ വിവേചനം

കണ്ണൂർ: വൈദ്യുതി ലൈനിലെ ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന കരാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയ്ക്ക് വിവേചനം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള അടങ്കൽ തുകയുള്ള കരാർ ജോലികൾ ...

1300 ജീവനക്കാരെ പിരിച്ചു വിട്ടു; പിന്നാലെ പ്രസിഡന്റ് ഗ്രേഗ് ടോംബും പുറത്ത്; സൂമിന്റെ പുതിയ നീക്കം

സാക്രമെന്റോ : പ്രസിഡന്റ് ഗ്രേഗ് ടോംബിനെ പുറത്താക്കി വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം. ഒപ്പുവെച്ച കരാറുകൾ അവസാനിക്കുന്നതിന് മുമ്പ് തന്നെ യാതൊരു കാരണവും കൂടാതെ പുറത്താക്കുകയായിരുന്നു. മഹാമാരിയ്ക്ക് ...

ഫ്‌ളിപ്കാർട്ട് പ്രഖ്യാപനം; 5,000 ജീവനക്കാർക്ക് ശമ്പള വർദ്ധനവില്ല

ന്യൂഡൽഹി : പ്രശസ്ത ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാർട്ടിൽ 5,000 ജീവനക്കാർക്ക് ഈ വർഷം ശമ്പള വർദ്ധനവില്ല. ഗ്രേഡ് 10-ലും അതിനു മുകളിലുള്ള വിഭാഗത്തിലെ ജീവനക്കാർക്കുമാണ് ഇത് സംബന്ധിച്ച് ...

ടെലികോം ഉപകരണ നിർമ്മാണ കമ്പനി എറിക്‌സൺ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു; ആശങ്കയിൽ ജീവനക്കാർ

സ്റ്റോക്ക്‌ഹോം: ആഗോളതലത്തിൽ 8,500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെലികോം ഉപകരണ നിർമ്മാണ കമ്പനിയായ എറിക്‌സൺ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി അറിയിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലുള്ള ...

കരാർ ലംഘിച്ച് ജീനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാൻ നീക്കം; വിപ്രോയ്‌ക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ

ന്യൂഡൽഹി : പുതിയ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച വിപ്രോയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാർ. സംഭവത്തെ തുടർന്ന് ഐടി ജീവനക്കാരുടെ യൂണിയനായ എൻ ഐ ടി ഇ എസിലൂടെ ...

നൂറ് കണക്കിന് കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ; പുറത്താക്കൽ ചെലവ് ചുരുക്കലിന്റെ ഭാഗം

ന്യൂഡൽഹി : നൂറ് കണക്കിന് കരാർ ജീവനക്കാരെ പിരിച്ചു വിട്ട് ആപ്പിൾ. മൂന്നാം കക്ഷി ഏജൻസികളിൽ നിന്ന് വന്ന കോൺട്രാക്ടർ ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ...

ഇന്ത്യയിലെ ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടി; ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാണമെന്ന് ഇലോൺ മസ്‌ക്

ഇന്ത്യയിലെ ട്വിറ്റർ ഓഫീസ് അടച്ചുപൂട്ടി ഇലോൺ മസ്‌ക്. ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം. ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണമാണ് അടച്ചു പൂട്ടിയത്. കഴിഞ്ഞ വർഷം ജീവനക്കാരെ ...

12,000 ജീവനക്കാരെ പിരിച്ചു വിട്ട് ഗൂഗിൾ ; പ്രതിഷേധവുമായി ജീവനക്കാർ

ആഗോളതലത്തിൽ 12,000 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ പരസ്യ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎസിൽ ആദ്യ ഘട്ട പിരിച്ചു വിടൽ ആരംഭിച്ചത്. ഇന്ത്യയിലെ ജീവനക്കാർക്കും ...

റിക്രൂട്ടിംഗ് ടീമിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ലിങ്ക്ഡ് ഇൻ; നിരാശ പ്രകടിപ്പിച്ച് ജീവനക്കാർ

ന്യൂഡൽഹി : മൈക്രോസോഫ്റ്റിന് പുറമെ ലിങ്ക്ഡ് ഇനും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. തങ്ങളുടെ റിക്രൂട്ടിംഗ് ടീമിൽ വിഭാഗത്തിൽ നിന്നാണ് ലിങ്ക്ഡ് ഇൻ ആളെക്കുറക്കുന്നത്. എത്ര പേരെ പിരിച്ചുവിടുമെന്നത് ...

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് സന്ദേശമയച്ച് സിഇഒ ആൻഡി ജസ്സി

ന്യൂഡൽഹി : ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആമസോൺ സിഇഒ ആൻഡി ജസ്സി. ആയിരത്തിലധികം ഇന്ത്യൻ ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും. പുതുവത്സരത്തിന്റെ തുടക്കത്തിൽ 18,000 ജീവനക്കാരെ ആഗോള തലത്തിൽ നിന്ന് ...

വീണ്ടും കൂട്ടപ്പിരിച്ച് വിടലിനൊരുങ്ങി ഗൂഗിൾ; 12,000 ജീവനക്കാർക്ക് കൂടി ജോലി നഷ്ടമാകും

വാഷിംഗ്ടൺ : 12,000 ജീവനക്കാരെ കൂടി പിരിച്ചു വിടുമെന്ന് അറിയിച്ച് ഗൂഗിൾ. യുഎസിലുളള ഗൂഗിൾ ജീവനക്കാർക്ക് മെയിൽ ലഭിച്ചു. മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇത് വരെ അറിയിപ്പ് ...

പിരിച്ചു വിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്; ആയിരക്കണക്കിന് ജീവനക്കാർ പുറത്തേക്ക്

വാഷിംഗ്ടൺ : മൈക്രോസോഫ്റ്റ് ഇന്ന് മുതൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട്. ഏകദേശം 5 ശതമാനം ആളുകളെ അതായത് 11,000 പേരെയാണ് പിരിച്ചു വിടാനൊരുങ്ങുന്നത്. ബുധനാഴ്ചയോടു ...